വടകര : ദേശീയ പാതയിൽ കണ്ണൂക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ഒരാളെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂർ ആമ്പല്ലൂർ അളഗപ്പനഗർ വിജയനഗർ എക്കാട്ടുമന പത്മനാഭൻ നമ്പൂതിരി (53), ഭാര്യ അനിത(43), ഇളയ മകൻ ശ്രാവൺ (21) എന്നിവരാണ് മരിച്ചത്. മൂത്ത മകൻ ശ്രേയസിനെ (23) നട്ടെല്ലിനു പരുക്കേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രം, കുടജാദ്രി എന്നിവിടങ്ങൾ സന്ദർശിക്കാൻ വെള്ളിയാഴ്ച തൃശൂരിൽ നിന്നു പുറപ്പെട്ടതായിരുന്നു കുടുംബം.
ഇന്നലെ പുലർച്ചെ 2.45 നായിരുന്നു അപകടം. കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായി നേര്‍ക്കുനേര്‍ ഇടിച്ച് പുലര്‍ച്ചെ മൂന്നുമണിക്കാണ് അപകടം. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്.
കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് സൂചന. രണ്ടുപേര്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയും ഒരാള്‍ ആശുപത്രിയില്‍ എത്തിയശേഷവുമാണ് മരിച്ചത്.
Read more news from source.
Road accident claim three lives in Kannookkara near Mahe
Kozhikode: Three members of a family were killed in a road accident at Kannookkara near Mahe in the wee hours of Monday. Amballur natives Padmanabhan Namboodhiri, 53, wife Anitha, 43, their son, Shravan, 23, are the deceased. The incident took place around 3am. According to Chombala police, the car in which the family was travelling in collided with a lorry coming from the opposite direction. The family was on their way to Thrissur. The Chombala police have taken the lorry driver into custody. The couple’s younger son, Shreyas, who was injured in the incident, has been admitted to Kozhikode MCH.
Read more news from source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| sleeping during driving of truck | A better car with airbags & seat belts for all passengers would have helped to reduce injuries | 5+ | https://plus.codes/7J3QMH36+8P |
ഇന്നലെ പുലർച്ചെ 2.45 നായിരുന്നു അപകടം. കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായി നേര്‍ക്കുനേര്‍ ഇടിച്ച് പുലര്‍ച്ചെ മൂന്നുമണിക്കാണ് അപകടം. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്.
കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് സൂചന. രണ്ടുപേര്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയും ഒരാള്‍ ആശുപത്രിയില്‍ എത്തിയശേഷവുമാണ് മരിച്ചത്.
Read more news from source.
Road accident claim three lives in Kannookkara near Mahe
Kozhikode: Three members of a family were killed in a road accident at Kannookkara near Mahe in the wee hours of Monday. Amballur natives Padmanabhan Namboodhiri, 53, wife Anitha, 43, their son, Shravan, 23, are the deceased. The incident took place around 3am. According to Chombala police, the car in which the family was travelling in collided with a lorry coming from the opposite direction. The family was on their way to Thrissur. The Chombala police have taken the lorry driver into custody. The couple’s younger son, Shreyas, who was injured in the incident, has been admitted to Kozhikode MCH.
Read more news from source.

No comments:
Post a Comment