Thursday, 4 June 2020

ദേശീയപാതയിൽ തുറവൂരിൽ നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് അപകടം

തുറവൂർ (04/06/20) : ദേശീയപാതയിൽ തുറവൂരിൽ നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് അപകടം. എറണാകുളത്തേക്കു പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ടു തുറവൂർ പഞ്ചായത്ത് ഓഫിസിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കു തെറിച്ചു വീണ് യുവാവിനു പരുക്കേറ്റു. മുന്നോട്ടുനീങ്ങിയ ബസ് പാതയോരത്തു നിന്ന മരത്തിലിടിച്ചാണ് നിന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0https://plus.codes/6JXRQ849+V8

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...