കറുകച്ചാൽ (31/07/18) : നെടുമണ്ണി വളവിൽ ഡീസൽ വീഴുന്നത് പതിവായി. തിങ്കളാഴ്ച രാവിലെ ഇതുവഴിയെത്തിയ ബൈക്ക് യാത്രികർ ഡീസലിൽ തെന്നിവീണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നെടുമണ്ണി പുല്ലൂർവീട്ടിൽ ജോബിൻ (33), ഭാര്യ സിനു (30), മകൻ ജദാൻ (9) എന്നിവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റ ഇവരെ നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നാട്ടുകാർ റോഡിൽ അപായ സൂചന നൽകി. പാമ്പാടി അഗ്നിരക്ഷാസേനയെ വിളിച്ചു. അഗ്നിരക്ഷാസേന റോഡിൽ അറക്കപ്പൊടി നിരത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയാണ് ഇവിടെ ഡീസൺ വീണത്. കഴിഞ്ഞവർഷം മുപ്പതോളം തവണ അപകടം ഉണ്ടായി.
കട്ടപ്പനയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് കടന്നുപോകുന്നതിന് പിന്നാലെയാണ് ഡീസൽ വീഴുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നു. ടാങ്ക് നിറയെ ഇന്ധനവുമായി വരുന്ന ബസ് വളവ് തിരിയുമ്പോൾ തുളുമ്പി വീഴുകയാണ്. പതിവായതോടെ നാട്ടുകാർ വിവരം ഡിപ്പോയിൽ അറിയിച്ചു. കുറച്ചുദിവസം പ്രശ്നമില്ലായിരുന്നു.
Read more news from the source.
English Summary: The diesel leakage on roads by the KSRTC bus while taking the Nedumanni curve had caused enough accidents on the area, yet the officials are not taking it seriously. Nearby peoples have thus made a cautionary warning on the area.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| slipping due to the leakage of diesel from KSRTC | NA as nobody deceased in the accident | 0 | https://plus.codes/6JXRGM3J+JF |