| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| tanker lost control and overturned | drive slowly and safely | 0 | https://plus.codes/7J4PMWC6+89 |
Wednesday, 30 September 2020
ഉപ്പളയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്
കണ്ണൂർ(29-09-2020): അഞ്ചരക്കണ്ടി ചാലോട് റോഡിൽ പനയത്താംപറമ്പ് നിയന്ത്രണംവിട്ട ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike lost control and collided with lorry | drive slowly and safely | 0 | https://plus.codes/7J3QWG74+52 |
ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike and auto collided | drive slowly and safely | 0 | https://plus.codes/6JXR8XGC+X8 |
നാട്ടകം-പാറേച്ചാല്‍ ബൈപ്പാസില്‍ വാഹനാപകടം; പരുക്കേറ്റ വേളൂര്‍ സ്വദേശി മരിച്ചു
കോട്ടയം(26-09-2020): നാട്ടകം പാറേച്ചാൽ ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ വേളൂർ സ്വദേശി മരിച്ചു. വേളൂർ അറുപതിയിൽ മഹേഷ് (42)ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടു മണിയോടെ ബൈപ്പാസ് റോഡിലായിരുന്നു അപകടം.മഹേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കാറിന്റെ മുന്നിൽ കുടുങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് റോഡിൽ വീണു കിടന്ന മഹേഷിനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മഹേഷിനെ എത്തിച്ചു.എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ മഹേഷ് ബോധരഹിതനായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു.അപകടത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു
Kottayam: A Vellore resident was killed when his car collided with a bike on the Nattakam Parechal bypass road. The deceased has been identified as Mahesh, 42, of Vellore. The accident took place on the bypass road at around 8 pm last Wednesday. Mahesh's bike was hit by a car which went out of control. According to locals, the bike got stuck in front of the car due to the impact of the thunder. Mahesh, who fell on the road, was rushed to the hospital by the locals. He was rushed to the District General Hospital and later to the Medical College Hospital. However, Mahesh was unconscious from the time he was rushed to the Medical College Hospital. Life was maintained with the help of a ventilator. Kottayam West police registered a case in the accident
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car and bike lost control and collided | drive slowly and safely | 1 | https://plus.codes/6JXRHG85+32 |
കിളിമാനൂരിൽ വാഹനാപകടം; നാല് പേർ മരിച്ചു
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car lost control and hit on rock | drive slowly and safely | 4 | https://plus.codes/6JWRPVJX+99 |
പൂവരണിയിൽ അപകടം. ഒരാൾ മരിച്ചു
പൂവരണി (09-09-2020):പാലാ- പൊൻകുന്നം റോഡിൽ പൂവരണി പള്ളിയ്ക്ക് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കട്ടപ്പന സ്വദേശി സന്ദീപ് ആണ് മരിച്ചത്.കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car and lorry collided | drive slowly and safely | 1 | https://plus.codes/6JXRMP85+9V |
ആറ്റിങ്ങൽ മൂന്നുമുക്കിൽ കാറിന് പിന്നിൽ ട്രാവലർ വാൻ ഇടിച്ച് അപകടം
ആറ്റിങ്ങൽ(20-09-2020) : ആറ്റിങ്ങൽ മൂന്നുമുക്കിൽ കാറിന് പിന്നിൽ ട്രാവലർ ഇടിച്ച് അപകടം.20-09-2020 വൈകുന്നേരം 3 മണിയോടെയാണ് മൂന്നുമുക്ക് സൺ ഓഡിറ്റോറിയത്തിന് മുന്നിൽ അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ ആൾട്ടോ കാറിന്റെ പിന്നിലാണ് ട്രാവലർ വാൻ ഇടിച്ചതു. കാർ സഡൻ ബ്രേക്ക് പിടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ട്രാവലർ കാറിൽ ഇടിച്ചയുടൻ ട്രാവലർ ഓഫ് ആയതിനാൽ വലിയ അപകടം ഒഴിവായെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഇൻഡിക്കേറ്റർ ഇട്ട ശേഷം വലത്തോട്ട് തിരിയാൻ നിന്നപ്പോൾ ട്രാവലർ വന്നിടിച്ചെന്നാണ് കാറിൽ ഉണ്ടായിരുന്നവർ പറയുന്നത്.കാർ ആറ്റിങ്ങൽ സ്വദേശിയുടെയും ട്രാവലർ കൊച്ചിയിൽ നിന്നുള്ളതുമാണ്. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപ്പോയി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| travellor hit on car | drive slowly and safely | 0 | https://plus.codes/6JWRMRPF+4P |
Tuesday, 29 September 2020
വാഹനാപകടം; ഒരാൾക്ക് പരിക്ക്.
കുറുപ്പന്തറ(25-09-2020): സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്ക് ഗുരുതര പരിക്ക്. കോതനല്ലൂർ ചാമക്കാല മുകളേൽ വീണ ലക്ഷ്മണ(23)നാണ് പരിക്കേറ്റത്. കുറുപ്പന്തറ ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kuruppanthara (25-09-2020): A young woman was seriously injured when her scooter collided with a bike. Lakshmana (23) was injured when he fell on Kothanallur Chamakala. The accident took place near Kuruppanthara bus stand around 12.30 pm on Thursday. They were rushed to a private hospital
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike and scooter collided | drive slowly and safely | 0 | https://plus.codes/6JXRPGR7+PW |
എരമല്ലൂരിൽ വാഹനാപകടം
അരൂർ(23-09-2020):കാർ യാത്രികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ചരക്കു ലോറി നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലും, മതിലിലും ഇടിച്ചു നിന്നു. ആളപായമില്ല. ദേശീയപാതയിൽ എരമല്ലൂർ പിള്ളമുക്കിനു സമീപം കഴിഞ്ഞ രാത്രിയായിരുന്നു അപകടം. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടെന്നു തൊട്ടടുത്ത മീഡിയൻ ഗ്യാപ്പിലേക്കു വളച്ചപ്പോൾ പിന്നാലെ വന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും, മതിലിലും ഇടിക്കുകയായിരുന്നു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry lost control while trying to avoid collision with car | drive slowly and safely | 0 | https://plus.codes/6JXRX77Q+H2 |
കോഴിക്കോട് വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
കോഴിക്കോട്(25-09-2020) : കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ റബര്‍ വ്യാപാരി ജോണ്‍ ജോസഫാണ് മരിച്ചത്. 68 വയസ്സായിരുന്നു.രണ്ടാഴ്ച മുമ്പ് വെസ്റ്റ് പുതുപ്പാടിയിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ജോൺ ജോസഫിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Kozhikode (25-09-2020): A trader who was undergoing treatment for injuries died in a road accident in Kozhikode. The deceased was identified as John Joseph, a rubber trader from Ingapuzha, Kozhikode. He was 68 years old. The accident took place at West Puthuppadi two weeks ago. John Joseph injured in the accident was admitted to a private hospital in Kozhikode. He later died while undergoing treatment.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| road accident | drive slowly and safely | 1 | https://plus.codes/7J2R2J83+3R |
പിഴകില്‍ വാഹനാപകടം. ഒരാള്‍ക്ക് ഗുരുതര പരിക്
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car lost control | drive slowly and safely | 0 | https://plus.codes/6JXRRM2R+46 |
മട്ടന്നൂർ ഉളിയിൽ വാഹനാപകടം
കണ്ണൂർ: മട്ടന്നൂർ ഉളിയിൽ ടൗണിൽ ബൈക്ക് ഇടിച്ച് യാത്രക്കാരന് പരിക്ക്. യാത്രക്കാരനെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിനു ഉള്ളിലേക്ക് പാഞ്ഞുകയറി. പരിക്കേറ്റ കാൽനടയാത്രക്കാരനായ ദാസന് ആശുപത്രിയിൽ പ്രവേശിച്ചു. ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike lost control,hit on a passenger and bus | drive slowly and safely | 0 | https://plus.codes/7J3QXJ3W+Q6 |
Friday, 25 September 2020
മന്പറത്ത് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry lost control and hit on a tree | drive slowly and safely | 0 | https://plus.codes/7J3QRGG5+C9 |
നിർത്തിയിട്ട കാറുകളിൽ കാറിടിച്ച് 2 പേർക്ക് പരിക്ക്
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car lost control and hit on another car | drive slowly and safely | 0 | https://plus.codes/7J3QRJX6+2X |
സ്കൂട്ടറിൽനിന്നുവീണ് യുവതിക്ക് പരിക്ക്
ഇറുമ്പയം(20/09/2020): സ്കൂട്ടറിൽനിന്നുവീണ് ഇറുമ്പയം ചെമ്പോത്തനായിൽ ജോൺസന്റെ ഭാര്യ അജി(42)യ്ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ജോലിക്കു പോകവേ പെരുവയിലാണ് അപകടം. ഉടൻ നാട്ടുകാരും യാത്രക്കാരും ചേർന്ന് സമീപ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ ചെമ്മനാകരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Irumpayam (20/09/2020): Johnson's wife Aji (42) was injured when he fell from a scooter in Irumpayam Chempothana. The accident happened in Peru while going to work on Friday. Locals and passengers rushed her to a nearby hospital, but she was rushed to a private hospital in Chemmanakari with serious head injuries.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike lost control and fall on road | drive slowly and safely | 0 | https://plus.codes/6JXRRGH3+37 |
മൂന്ന് വാഹനം കൂട്ടിയിടിച്ച് കുഞ്ഞടക്കം നാലുപേർക്ക് പരിക്ക്
കട്ടപ്പന(23/09/2020): നരിയംപറയിൽ മൂന്ന് വാഹനം കൂട്ടിയിടിച്ച് കുഞ്ഞടക്കം മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്.കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ നരിയംപറയിൽ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണംവിട്ട് മറ്റൊരു ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു.അപകടത്തിൽ അന്തർ സംസ്ഥാനക്കാരായ പ്യാരി (40), ബാക്കമുനി (23), സുനിത (30) അനു (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകീട്ട് നാേലാടെ നരിയംപാറക്ക് സമീപമാണ് അപകടം. തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിൽ പോവുകയായിരുന്ന ജീപ്പിലിടിക്കുകയും ജീപ്പ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലിടിക്കുകയുമായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| jeep lost control and hit on another jeep | drive slowly and safely | 0 | https://plus.codes/6JXVP3RV+WP |
പിക്അപ് വാന്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
എരുമേലി(23/09/2020): കെട്ടിട നിര്‍മാണത്തിന് സാധനങ്ങളുമായി വന്ന പിക്അപ് വാൻ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. മുക്കൂട്ടുതറ സ്വദേശി ആനമലയില്‍ വിഷ്ണുവിനാണ് (26) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ കരിമ്പിൻതോടിന് സമീപത്തായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിൽ മറിയുകയായിരുെന്നന്ന് നാട്ടുകാർ പറയുന്നു.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ വിഷ്ണുവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.വാഹനം തലകീഴായി മറിഞ്ഞു
Erumeli (23/09/2020): A pickup van carrying construction materials overturned and injured the driver. Vishnu (26), a native of Mukoottuthara, was injured in Anamalai. The accident took place near Karimpinthodu around 11.30 am on Tuesday. According to locals, Vishnu lost control and overturned on the road while giving way to an oncoming vehicle. He was rushed to Erumeli Community Health Center for first aid.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| pick up jeep overturned on loss of control | drive slowly and safely | 0 | https://plus.codes/6JXRFRFV+6V |
വാഹനങ്ങൾക്ക് പിന്നിൽ ബസിടിച്ച് അപകടം
അരൂർ(23/09/2020): ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ സിഗ്നൽ കാത്തുകിടന്ന രണ്ട് ബൈക്ക്, ഓട്ടോ ടാക്സി എന്നിവക്ക് പിന്നിൽ ബസിടിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു.തണ്ണീർമുക്കം സ്വദേശികളായ രാജേഷ് (27), അനീഷ് (29) എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റൊരാൾ എഴുപുന്ന വല്ലേത്തോട് സ്വദേശിയാണ്. പേരുവിവരം അറിവായിട്ടില്ല. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഒരു ബൈക്ക് ബസിെൻറ അടിയിൽപെട്ടു. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗത തടസ്സവും ഉണ്ടായി.
Aroor (23/09/2020): Sign at the Aroor Temple junction on the National Highway Three bikes parked behind two bikes and an auto taxi waiting in the driveway. Rajesh (27), a native of Thannimur, was injured in the incident. Nish, 29, was admitted to the hospital in Ernakulam. The other is a native of Valley. Name information not known. The accident happened on Tuesday morning. A bike hit the bottom of a bus. The accident also caused a number of traffic jams.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bus hit on back side of bike | drive slowly and safely | 0 | https://plus.codes/6JXRV884+C4 |
Thursday, 24 September 2020
വിമാനത്താവള റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നത് പതിവാകുന്നു: തുടരെത്തുടരെ അപകടങ്ങൾ
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| accidents occurring due to road structure | maintain traffic with proper planning | 0 | https://plus.codes/7J3QVGJ5+C2 |
Saturday, 19 September 2020
പനച്ചിക്കാട് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; റോഡിൽ തലയടിച്ചു വീണ് യുവാവ് മരിച്ചു
കോട്ടയം(13-09-2020): നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ തലയിടിച്ചു വീണ് യുവാവ് മരിച്ചു. പരുത്തുംപാറ കുഴിമറ്റം പാറയ്ക്കൽചിറയിൽ പരേതനായ കൊച്ചുമോന്റെ മകൻ വിഷ്ണു (27) ആണ് മരിച്ചത്. 13-09-2020 ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ പരുത്തുംപാറ റോഡിൽ പനച്ചിക്കാട് കവലയ്ക്കു സമീപമായിരുന്നു അപകടം.പന്നിമറ്റം ഭാഗത്തു നിന്നും ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു വരികയായിരുന്നു വിഷ്ണു.ഇവിടെ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിലേയ്ക്കു മറിഞ്ഞു. ചെറിയ ചാറ്റൽ മഴയുള്ള സമയത്തായിരുന്നു അപകടം. റോഡിൽ തലയിടിച്ചു വീണ വിഷ്ണു ഉടൻ തന്നെ ബോധരഹിതനായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഇതുവഴി എത്തിയ വാഹനത്തിൽ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചു.ആശുപത്രിയിൽ വെച്ചു വിഷ്ണു മരിച്ചു.
Kottayam (13-09-2020): A young man died when his bike overturned and hit his head on the road. Vishnu (27), son of Kochumon, died at Paruykalchira, Paruthumpara. The accident took place near Panachikadu Sadanam junction on Paruthumpara road at 7 pm on Sunday 13-09-2020. Vishnu was returning home after work from the Pannimattom area. The accident happened during a light drizzle. Vishnu was hit in the head on the road and soon lost consciousness. The locals rushed Vishnu to the hospital in a vehicle. Vishnu died at the hospital.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike lost control and fall on road | drive slowly and safely | 1 | https://plus.codes/6JXRGGPW+GR |
വാഹനത്തിലെ ഓയിൽ ചോർന്ന് റോഡിലൊഴുകി; കാർ തെന്നിമാറി അപകടം
തിരുവമ്പാടി(19-09-2020): കൂടരഞ്ഞി-കൂമ്പാറ റോഡിൽ വീട്ടിപാറയിൽ വാഹനത്തിലെ ഓയിൽ ചോർന്നു. ഇതുവഴി വന്ന കാർ റോഡിലെ ഓയിലിൽ തെന്നിമാറി വൈദ്യുതിപോസ്റ്റിലിടിച്ചു.ഏതു വാഹനത്തിൽനിന്നാണ് ഓയിൽ ചോർച്ചയെന്ന് വ്യക്തമല്ല. നാട്ടുകാരും അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി റോഡ് ശുചീകരിച്ച് അപകടാവസ്ഥ ഒഴിവാക്കി
Thiruvambadi (19-09-2020): Oil leaked from a vehicle at Veettipara on Koodaranji-Kumpara road. The car that came this way slipped on the oil on the road and hit the electricity post. It is not clear from which vehicle the oil leaked. Locals, fire brigade and police reached the spot, cleaned the road and averted the accident
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| oil leaked on road and car slipped | drive slowly and safely | 0 | https://plus.codes/7J3R82VX+46 |
കണ്ണൂരില്‍ ബസ് അപകടം ; യാത്രക്കാര്‍ക്ക് പരിക്കില്ലെന്ന് പ്രാഥമിക വിവരം
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bus lost control due to rain | drive slowly and safely | 0 | https://plus.codes/7J3QX96Q+4J |
Wednesday, 16 September 2020
കളത്തിപ്പടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഇടയിൽ കുടുങ്ങിയ ബൈക്ക് തവിടുപൊടിയായി,3 പേർക്ക് പരിക്ക്
കോട്ടയം(07-09-2020): കളത്തിപ്പടിയിൽ (കെ കെ റോഡ്) നിയന്ത്രണംവിട്ട് ഇടിച്ച കാറുകൾക്കിടയിൽ കുടുങ്ങി ബൈക്ക് തവിടുപൊടിയായി. ഒരേ നിരയിൽ പോകുകയായിരുന്ന വാഗണർ, എത്തിയോസ് കാറുകൾക്കിടയിൽ കുടുങ്ങിയാണ് ബൈക്ക് തവിടുപൊടിയായത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കളത്തിപ്പടി മോർ സൂപ്പർ മാർക്കറ്റ് ഭാഗത്തു വെച്ച് എതിർ ദിശയിൽ നിന്നും എത്തിയ തടി ലോറി കണ്ട് മുന്നിൽ പോകുകയായിരുന്ന വാഗണർ കാർ ഡ്രൈവർ ബ്രേക്ക് ചവിട്ടി. ഇതോടെ പിന്നാലെ എത്തിയ ബൈക്ക് വാഗണറിൽ ഇടിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട എത്തിയോസ് കാർ വാഗണറിനിടയിലേക്ക് ബൈക്കിനെ വെച്ച് അമർത്തി ഇടിച്ചു കയറി. രണ്ടു കാറുകൾക്കും ഇടയിൽ രണ്ടു ബൈക്ക് യാത്രക്കാരൻ കുടുങ്ങിക്കിടന്നു. ഇവിടെ നിന്നും നിയന്ത്രണം തെറ്റി റോഡരികിലേയ്ക്കു പാഞ്ഞു കയറിയ വാഗണറിടിച്ചാണ് മറ്റു രണ്ടു കാൽ നടക്കാർക്കു പരിക്കേറ്റത്.അപകടത്തിന്റെ ശബ്ദ് കേട്ട് ഓടിയെത്തിയ യാത്രക്കാരാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇതുവഴി എത്തിയ വാഹനങ്ങളിലായി പരിക്കേറ്റ മൂന്നു പേരെയും ആദ്യം ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തെ തുടർന്നു കെ കെ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മണർകാട് പള്ളി പെരുന്നാൾ നടക്കുന്നതിനാൽ നിരവധി വാഹനങ്ങളാണ് അപകടമുണ്ടായ സമയത്ത് ഇതുവഴി കടന്നു പോയത്. പോലീസ് കൺട്രോൾ റൂം വാഹനം എത്തിയാണ് ഗതാഗത തടസം പരിഹരിച്ചത്.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| sudden breaking of the car movig front ends in a collition of other two vehicles | drive slowly and safely | 0 | https://plus.codes/6JXRHHR3+46 |
അവനവഞ്ചേരിയിൽ വാഹനാപകടം, ഒരാൾ മരിച്ചു
ആറ്റിങ്ങൽ (10-06-2020): അവനവഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കൊച്ചു പരുത്തി സ്വദേശി അജിത് ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് അവനവഞ്ചേരി നിന്നും ഊരുപൊയ്കയിലേക്ക് പോകുന്ന വഴിയിൽ ഇടയ്ക്കോട് പള്ളിക്കു സമീപമാണ് യുവാക്കൾ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന അജിത്തിനും സുഹൃത്ത് രാഹുലിനും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജിത്ത് മരണപ്പെട്ടു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry lost control and hit on another lorry | drive slowly and safely | 1 | https://plus.codes/6JWRMRHP+H7 |
ആലക്കോട് വാഹനാപകടം; നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു September 10, 2020
ചെറുപുഴ(10-09-2020): തേർത്തല്ലിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. തേർത്തല്ലി മരമില്ലിന് സമീപം ഉള്ള തോട്ടിലേക്കാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്.ആലക്കോട് ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തിൽ പെട്ടത്. 10-09-2020 വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം.വെള്ളരിക്കുണ്ട് ഭീമനടി സ്വദേശിയുടേതാണ് കാര്‍.കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്.ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേത്യത്വം നൽകി.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car lost control and fall into ravine | drive slowly and safely | 0 | https://plus.codes/7J4Q6C46+82 |
മതുക്കോത്ത് വാഹനാപകടം: രണ്ടുപേർക്ക് പരിക്ക്
ഏച്ചൂർ (10-09-2020): മതുക്കോത്ത് ടിപ്പറും രണ്ട് ഇരുചക്രവാഹനവും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഏച്ചൂർ മാച്ചേരി സ്വദേശികളായ അശ്വന്ത് (22), സബിൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഏച്ചൂരിനും മതുക്കോത്ത് ടൗണിനുമിടയിൽ 09-09-2020 ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. പരിക്കേറ്റ ഇവരെ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
Echoor (10-09-2020): Two persons were seriously injured when a two-wheeler collided with a tipper. Ashwanth (22) and Sabin (23) from Echoor Macheri were injured. The accident took place between Echoor and Mathukoth town on 09-09-2020 at 10 pm. The injured were admitted to a private hospital in Chalai.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry hits another two bikes | drive slowly and safely | 0 | https://plus.codes/7J3QWC2Q+55 |
ലെക്കിടി മംഗലത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
പത്തിരിപ്പാല(10-09-2020): ലെക്കിടി മംഗലത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പാമ്പാടി നടക്കാവിൽ രാമദാസ് (35), പാലപ്പുറം ചെറുങ്ങോത്ത് വിനോദ് കുമാർ (26) എന്നിവർക്കാണ് പരിക്കേറ്റത്. 10/09/2020 വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. ഇരുവരെയും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Pathiripala(10-09-2020): Two youths were injured when their bike collided with a lorry near Lakkidi Mangalam. Ramadas (35) and Vinod Kumar (26) were injured in the incident. The accident happened around 7 pm on Thursday. Both were admitted to a private hospital in Ottapalam.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry and lorry collided | drive slowly and safely | 0 | https://plus.codes/7J2RQCFJ+Q7 |
Sunday, 13 September 2020
കണ്ടെയ്നറിനു പിന്നിൽ ലോറി ഇടിച്ച് ഡ്രൈവർക്ക് പരിക്ക്
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry lost control and hit on another lorry | drive slowly and safely | 0 | https://plus.codes//6JXRR8V4+4M |
Monday, 7 September 2020
NATPAC blackspots 301 - 340 in Kerala
| Blackspot Number | Blackspot Details | Approximate Plus code from description |
|---|---|---|
| 301 | Dhanya Supermarket - Carnival Kapithans Cinemas | https://plus.codes/6JWRWGHX+R8 |
| 302 | Mundoor Junction - BP Petrol Pump | https://plus.codes/7J2RH5R4+2G |
| 303 | The Pentercostal Mission Faith Home - Puthiyakavu Temple | https://plus.codes/6JXRW9F5+J9 |
| 304 | School Road Junction - Family SuperMarket | https://plus.codes/7J4Q29R8+PW |
| 305 | 120m before Popular Hyundai - 60m after Sumayya Audiorium | https://plus.codes/6JWRVM86+6C |
| 306 | Thevalli Palace - IES Thevalli Hostel | https://plus.codes/6JWRWH2H+8F |
| 307 | 65m after MPC Hospital - Canara Bank | https://plus.codes/7J3Q9W66+54 |
| 308 | Food Factory - Federal Bank | https://plus.codes/7J2RF795+R3 |
| 309 | Polayathod Market - State Bank of India | https://plus.codes/6JWRVJH6+48 |
| 310 | 130m from Masjidu Swahaba - 110m after Village Office | https://plus.codes/7J3Q5V7H+PC |
| 311 | Tri Star Regency Hotel - Mascot Tower | https://plus.codes/6JXRX78X+QX |
| 312 | Vettaikaran Shiva Temple Road Junction - 60m after Sree Gurudeva Auditorium | https://plus.codes/7J2RF4XX+36 |
| 313 | 100m before Moham Hospital - ECEK High School | https://plus.codes/6JXRR877+29 |
| 314 | Ashtamudi Hospital Road Junction - 50m after Grand Auditorium | https://plus.codes/6JWRVJ9V+HP |
| 315 | Kozhencherry Private Stand - Gopika Mega Mart | https://plus.codes/6JXR8PP4+MP |
| 316 | HP Petrol Pump - Bank of India | https://plus.codes/7J2RC6W6+Q9 |
| 317 | Carmel Road Junction - Manappuram Bank | https://plus.codes/6JXRC8MW+F3 |
| 318 | 45m before St Xavier's Higher Secondary School - Peyad Co Operative Society | https://plus.codes/6JWVG266+VV |
| 319 | 150m from EVM Nissan - 165m before Panangad Police Station | https://plus.codes/6JXRW868+PP |
| 320 | Kerala Gramin Bank - 70m after Pongummoodu Junction | https://plus.codes/6JWRGWRF+PF |
| 321 | New Bharat Tyres -100m before Surabhi Hotel | https://plus.codes/7J2R38FM+9P |
| 322 | Narakkal Grama Panchayath - St Joseph Chapel | https://plus.codes/7J2R26R9+VC |
| 323 | Axis Bank - lrinjalakuda Town Cooperative Bank | https://plus.codes/7J2R86X8+5R |
| 324 | AR Camp - Kerala Chanber of Commerce and Industry | https://plus.codes/6JXRX7HG+MG |
| 325 | Sub Station Road Junction - Lala Digital Studio,Kuruvanthode | https://plus.codes/6JXRC8FW+2X |
| 326 | Kalyan Jewellers - 275m after ONK Junction | https://plus.codes/6JXR5FGV+9X |
| 327 | 250m before and after Thamarakulam Junction | https://plus.codes/6JXR4JV8+RH |
| 328 | Hindustan Petroleum - Kothamangalam Road Junction | https://plus.codes/6JXRWJVR+H4 |
| 329 | 100m after Orchid Mall - Hotel New Empire | https://plus.codes/7J2RQMP4+C5 |
| 330 | 80m before Palikara Service Center - 70m after St. Augustine HSS | https://plus.codes/7J2RF7W3+XP |
| 331 | Prathyasa Cancer ESI Hospital - Perumbathara Motors | https://plus.codes/6JXRM86Q+Q9 |
| 332 | BP Petrol Pump - 70m after Edavanakkadu Post Office | https://plus.codes/7J2R36W4+8G |
| 333 | Boat Jetty Junction, Kannetty - Kollaka Road Junction | https://plus.codes/6JXR2GRQ+F9 |
| 334 | 60m after Nilavara Online Supermarket - Parco Institute of Medical Sciences | https://plus.codes/7J3QJH6J+33 |
| 335 | Masjid Thaqwa - Arikathuvar Road Junction | https://plus.codes/6JWRMRCM+GW |
| 336 | Federal Bank - Karassery Service Co Operative Bank | https://plus.codes/7J3Q8XCW+H2 |
| 337 | HP Pump - Shantigiri Ayurveda | https://plus.codes/6JXR7FF6+J2 |
| 338 | 170m before Cherukunnam Bridge - 260m after Margin Free Super Market | https://plus.codes/7J2R4G2R+MV |
| 339 | Parappan Square Road Junction - Post Office Venniyoor | https://plus.codes/7J3Q2W8X+QQ |
| 340 | 230m before Chevarambalam Bus Stop - Jacee Electronics | https://plus.codes/7J3Q7RH6+22 |
Dhanya Supermarket - Carnival Kapithans Cinemas [ Mapillary Link ]
Mundoor Junction - BP Petrol Pump [ Mapillary Link ]
The Pentercostal Mission Faith Home - Puthiyakavu Temple [ Mapillary Link ]
Food Factory - Federal Bank [ Mapillary Link ]
Tri Star Regency Hotel - Mascot Tower [ Mapillary Link ]
Vettaikaran Shiva Temple Road Junction - 60m after Sree Gurudeva Auditorium [ Mapillary Link ]
100m before Moham Hospital - ECEK High School [ Mapillary Link ]
Ashtamudi Hospital Road Junction - 50m after Grand Auditorium [ Mapillary Link ]
HP Petrol Pump - Bank of India [ Mapillary Link ]
Carmel Road Junction - Manappuram Bank [ Mapillary Link ]
150m from EVM Nissan - 165m before Panangad Police Station [ Mapillary Link ]
New Bharat Tyres -100m before Surabhi Hotel [ Mapillary Link ]
Narakkal Grama Panchayath - St Joseph Chapel [ Mapillary Link ]
Axis Bank - lrinjalakuda Town Cooperative Bank [ Mapillary Link ]
AR Camp - Kerala Chanber of Commerce and Industry [ Mapillary Link ]
Sub Station Road Junction - Lala Digital Studio, Kuruvanthode [ Mapillary Link ]
Kalyan Jewellers - 275m after ONK Junction [ Mapillary Link ]
Hindustan Petroleum - Kothamangalam Road Junction [ Mapillary Link ]
100m after Orchid Mall - Hotel New Empire [ Mapillary Link ]
Prathyasa Cancer ESI Hospital - Perumbathara Motors [ Mapillary Link ]
BP Petrol Pump - 70m after Edavanakkadu Post Office [ Mapillary Link ]
Masjid Thaqwa - Arikathuvar Road Junction [ Mapillary Link ]
HP Pump - Shantigiri Ayurveda [ Mapillary Link ]
170m before Cherukunnam Bridge - 260m after Margin Free Super Market [ Mapillary Link ]
Image Courtesy: Mapillary
നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു
വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...
-
തിരുപ്പൂർ , തമിഴ്നാട് (20/02/20) : അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 19 പേർ മരിച്ചു. എല്ല...
-
കണ്ണൂർ(23/05/2020) : കരുവഞ്ചാലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു . ചെറുപുഴ കടുമേനി സ്വദേശി മനീഷാണ് മരിച്ചത് . രാവിലെ 7.30 ഓടെ മലയോര ...
-
തിരുവനന്തപുരം (28-09-2020): കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കി...










































