പിറവം (24/02/20) : യാത്രക്കാരെ ആശങ്കയിലാഴ്ത്തി സൂപ്പർ ബൈക്കുകളുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം ഫാത്തിമമാതാ സ്കൂളിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് തട്ടി 2 സ്കൂൾ വിദ്യാർഥികൾക്കു പരുക്കേറ്റു. നാളുകളായുള്ള ബൈക്ക് അഭ്യാസത്തിനിടെ പല രീതിയിൽ പരാതി ഉയർന്നിട്ടും പൊലീസ് അറിഞ്ഞ ഭാവം പുലർത്തുന്നില്ല.
സ്കൂൾ കോളജ് സമയങ്ങളിലാണ് താലൂക്ക് ആശുപത്രി ജംക്‌ഷൻ മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ ബൈക്ക് അഭ്യാസം ആരംഭിക്കാറുള്ളത്. പിറവം എംകെഎം സ്കൂൾ റോഡിലും സ്കൂൾ മുറ്റത്തേക്കും ചിലപ്പോൾ ബൈക്ക് യാത്രക്കാർ എത്തും. ഉഗ്രശബ്ദത്തിൽ അമിതവേഗത്തിലാണ് ഇവ കടന്നുപോകുന്നത്. വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചുമാറ്റി പോകുന്ന ഇത്തരം ബൈക്കുകൾ നെഞ്ചിടിപ്പു വർധിപ്പിക്കുന്ന കാഴ്ചയാണെന്നാണ് യാത്രക്കാരുടെ പരാതി.
Read more news from the source.
English Summary: Rising road accidents in Piravom from Taluk junction to the bus stand route due to the rash driving by the super bike riders. Police yet to take any actions even after several individuals had accidents in this area.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding, rash driving with super bikes | NA as nobody deceased in the accident | 0 | https://plus.codes/6JXRVFFV+88 |
സ്കൂൾ കോളജ് സമയങ്ങളിലാണ് താലൂക്ക് ആശുപത്രി ജംക്‌ഷൻ മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ ബൈക്ക് അഭ്യാസം ആരംഭിക്കാറുള്ളത്. പിറവം എംകെഎം സ്കൂൾ റോഡിലും സ്കൂൾ മുറ്റത്തേക്കും ചിലപ്പോൾ ബൈക്ക് യാത്രക്കാർ എത്തും. ഉഗ്രശബ്ദത്തിൽ അമിതവേഗത്തിലാണ് ഇവ കടന്നുപോകുന്നത്. വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചുമാറ്റി പോകുന്ന ഇത്തരം ബൈക്കുകൾ നെഞ്ചിടിപ്പു വർധിപ്പിക്കുന്ന കാഴ്ചയാണെന്നാണ് യാത്രക്കാരുടെ പരാതി.
Read more news from the source.
English Summary: Rising road accidents in Piravom from Taluk junction to the bus stand route due to the rash driving by the super bike riders. Police yet to take any actions even after several individuals had accidents in this area.
No comments:
Post a Comment