പാറശ്ശാല (21/03/2020): നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു . പൊഴിയൂർ പള്ളിവിളാകം വീട്ടിൽ ബിജു ( 40 ) വാണ് മരിച്ചത് . 20/03/2020 ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി തളച്ചാൻവിളയിൽ വച്ച് ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡിനു സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു . പരിക്കേറ്റ ബിജുവിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lack of concentration, speeding | TBA | 1 | https://plus.codes/6JWV85G2+6P |
read more
Verified.
ReplyDelete