തേഞ്ഞിപ്പലം (09-03-2020) : നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ വൈദ്യുതിത്തൂണിലിടിച്ച് മദ്രസാധ്യാപകന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.ചെനക്കലങ്ങാടി സുബുലുല്‍ ഹുദാ മദ്റസ അധ്യാപകനും തൃശ്ശൂര്‍ അന്തിക്കാട് മുറ്റിച്ചൂര്‍ സ്വദേശി പരേതനായ ചുള്ളിക്കാട്ടില്‍ അബ്ദുല്‍ സലാമിന്റ് മകനുമായ സുഹൈല്‍ ബാഖവി (26) ആണ് മരിച്ചത്.കൂടെ
യാത്രചെയ്തിരുന്ന മലപ്പുറം മൈലപ്പുറം സ്വദേശിയും മുട്ടിച്ചിറ പള്ളിയിലെ ദര്‍സ് 'വിദ്യാര്‍ഥിയുമായ ഫര്‍ഷാദിനെ (19) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 08-03-2020 രാവിലെ ആറരയോടെ ചെനക്കലങ്ങാടിയിലെ മദ്രസയിലേക്ക് പോവുകയായിരുന്നു അവര്‍. ചാപ്പപ്പാറയിലാണ് സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹ നാട്ടിലേക്ക് കൊണ്ടുപോയി.

Thenjipalam (09-03-2020): A madrasa teacher was killed when his scooter went out of control and hit a power pole. One person was injured. Suhail Bakhvi (26), a teacher of Subulul Huda Madrasa, Chenakalangadi and son of the late Chullikattil Abdul Salamint, a native of Muttichur, Anthikkad, Thrissur, was also killed.
Farshad (19), a student of Muttichira Church, Mylapore, Malappuram, was admitted to Kozhikode Medical College with injuries. They were going to the madrasa in Chenakalangadi on 08-03-2020 at 6.30 am. The scooter was involved in an accident at Chappapara. After the postmortem, the body was taken home.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| over speeding | wear helmet | 1 | https://plus.codes/7J3Q4V6H+59 |
No comments:
Post a Comment