കോങ്ങാട് (30/04/20) : സംസ്ഥാന പാത മാരാർകുളത്തിനു സമീപം
വീണ്ടും അപകടം. നിമിഷങ്ങളുടെ വ്യത്യാസത്തിൽ 2 ലോറികൾ അപകടത്തിൽപെട്ടു.
ഇന്നലെ പുലർച്ചെ തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്ക് കോഴി കയറ്റി വന്ന
ലോറി മറിഞ്ഞു.
തൊട്ടു പിന്നാലെ ഇതേ ദിശയിൽ വന്ന മറ്റൊരു കോഴി ലോറി നിയന്ത്രണം വിട്ട് ചാലിൽ ഇറങ്ങി. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറിയിലുണ്ടായിരുന്ന കോഴികളെ മറ്റൊരു വാഹനം എത്തിച്ച് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രിയും ഇവിടെ ലോറി മറിഞ്ഞിരുന്നു. അതിനു മുൻപ് പിക്കപ് വാൻ മറിഞ്ഞു. കഴിഞ്ഞയാഴ്ച കാർ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു.
മാരാർകുളം സ്കൂൾ മുതൽ കൊട്ടശ്ശേരി വരെ സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ്. അമിത വേഗം വില്ലനാകുന്നു.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0+ | https://plus.codes/7J2RVG63+7V |
മാരാർകുളം സ്കൂൾ മുതൽ കൊട്ടശ്ശേരി വരെ സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ്. അമിത വേഗം വില്ലനാകുന്നു.
Read more news from the source.

Verified
ReplyDelete