വളാഞ്ചേരി (23/05/20) : കാവുംപുറത്ത് മിനി ലോറി മരത്തിലിടിച്ച് 2 പേർക്കു പരുക്ക്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽനിന്ന് രാമനാട്ടുകരയിലേക്ക് കൈതച്ചക്ക കയറ്റിപ്പോയ മിനി ലോറിയാണ് കഴിഞ്ഞ ദിവസം രാത്രി നിയന്ത്രണംവിട്ട് ദേശീയപാതയോരത്തെ മരത്തിലിടിച്ചത്.
ഡ്രൈവർ രാമനാട്ടുകര സ്വദേശി ജംഷീദ് (35), വണ്ടിയിലുണ്ടായിരുന്ന ദിൽനവാസ് (19) എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയിലുള്ളത്. വളാഞ്ചേരി പൊലീസ് രക്ഷാപ്രവർത്തനം നടത്തി. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lost control, speeding | TBA | 0+ | https://plus.codes/7J2RV3W6+5V |
Read more news from the source.

verified
ReplyDelete