അടിമാലി (27/05/20)
: കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ തലക്കോടിനു സമീപം വാനുമായി കൂട്ടിയിടിച്ചു യുവാവിന് പരുക്ക്. മുക്കുടം മുതിരപ്പുഴ വാകമറ്റത്തിൽ സജീവൻ (52) ആണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയോടെ ആണ് അപകടം. മുവാറ്റുപുഴ നിന്ന് മുക്കുടത്തിന് വരുമ്പോൾ എതിരെ വന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെ സജീവനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
| speeding | TBA | 0+ | https://plus.codes/7J2R3P2V+M4
|
Read more news from the source.
verified
ReplyDelete