പൊന്നാനി(23/05/2020) :മലപ്പുറം പൊന്നാനിയില്‍ ബൈക്കും ലോറിയും
കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരണപ്പെട്ടു പ്ച്ചിലമ്പാറ യിലെ മുഹമ്മദ് ഹനീഫ -ആയിഷ ദമ്പതികളുടെ മകന്‍ റഷീദ് 2൭ ആണ് മരണവ്വെട്ടത് അപകടത്തില്‍ പച്ചില പാറയിലെ ജമാലിന് ഗുരുതരമായി പരിക്കേറു സുഹൈല്‍, മഹ് ഷൂയഖ്,
മഹഷന എന്നിവര്‍ റഷീദിന്റെ സഹോദരങ്ങളാണ്. എറണാകുളത്ത് ജോലി ചെയ്ുകയായിരുന്നു റഷീദ് നാട്ടിലേക്ക് തിരിച്ചു വരുന്ന വഴിയാണ് അപകടം
ഉണ്ടായതെന്നാണ് നാട്ടില്‍ കിട്ടിയ വിവരം.
Ponnani (23/05/2020): Bike and lorry at Ponnani, Malappuram
A native of Uppala was killed in a head-on collision with Rashid, son of Muhammad Haneefah and Aisha, of Pchilampara.
Mahashana are Rashid's brothers. Rashid was working in Ernakulam when the accident happened on his way back home
The information received in the country is that it happened.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike hits o on lorry | drive carefully | 1 | https://plus.codes/7J2QQW5H+JF |
No comments:
Post a Comment