ചാലക്കുടി (09/05/20) : വീട്ടിലേയ്ക്ക് ഇരച്ചു കയറിയ കാർ മുറ്റത്തിരുന്ന സ്കൂട്ടർ തകർക്കുകയും വീടിനു കേടുപാടുണ്ടാക്കുകയും ചെയ്തു. കാളൻ ജോസ് ഓടിച്ചിരുന്ന കാറാണു ഇന്നലെ പന്ത്രണ്ടരയോടെ നിയന്ത്രണം വിട്ടു എസ്എൻ ഹാളിനു സമീപം റേഷൻ കടയുടെ എതിർവശമുള്ള നങ്ങിണി ജോസിന്റെ വീട്ടിലേക്ക‌് ഇടിച്ചുകയറിയത്. വീടിന്റെ സിറ്റൗട്ടിൽ കയറിയ കാർ ചുമരിലിടിച്ചു. സിറ്റൗട്ടിലെ ടൈലുകളും ചുമരിന്റെ പ്ലാസ്റ്റിറിങും ഇളകി. കാറിനും കേടുണ്ട്.
Read more news from the source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding and losing control | always wear seat belts | 0+ | https://plus.codes/7J2R886W+R4 |
Read more news from the source.

Verified
ReplyDelete