Tuesday, 9 June 2020

മലയാളി യുവാക്കൾ തമിഴ്നാട്ടിൽ കാറപകടത്തിൽ മരിച്ചു

നാമക്കൽ(30-05-2020): കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളി യുവാക്കൾ കാറപകടത്തിൽ മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ചായിരുന്നു അപകടം.കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ജിജോ തോമസ്, കൊല്ലം സ്വദേശി ജിനു വർഗീസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്നാണ് ഇവർ യാത്ര പുറപ്പെട്ടത്. ഇന്ന് പുളിയറ ചെക്ക്പോസ്റ്റ് വഴിയാണ് ഇവർ കേരളത്തിലേക്ക് കടക്കേണ്ടിയിരുന്നത്

Namakkal (30-05-2020): Malayalee youths who returned home after the Kovid lockdown died in a car accident. The accident took place at Namakkal in Tamil Nadu. The deceased have been identified as Jijo Thomas, a resident of Kottarakkara in Kollam district and Jinu Varghese, a resident of Kollam. They left Bangalore. Today they had to enter Kerala through the Puliyara check post


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
loss control over vehicledrive slowely and safe2https://plus.codes/7J3W6598+9V



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...