അഞ്ചരക്കണ്ടി(05-10-2020): . തട്ടാരി പാലത്തിന് സമീപം താമസിക്കുന്ന പവിത്രൻ നമ്പ്യാർക്കാണ് (68) പരിക്കേറ്റത്. അഞ്ചരക്കണ്ടി ജങ്ഷന് സമീപത്തെ മിൽമ കടക്ക് മുൻവശത്തായി 05-10-2020 രാവിലെ 7.30 ഓടെയാണ് അപകടം. ടൗണിൽ പാൽ വാങ്ങാനെത്തിയ പവിത്രൻ നമ്പ്യാരെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോവുകയും ചെയ്തു. വീഴ്ചയിൽ തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ancharakandi:. Pavithran Nambiar (68), a resident of Thattari bridge, was injured. The accident took place at around 7.30 am on Monday in front of Milma Kadak near Ancharakandi junction. Pavithran Nambiar, who came to buy milk in the town, was hit by a speeding bike. The crashed bike went off without stopping. He was admitted to a private hospital in Kannur with head injuries.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike drove over speed and hit the person | drive slowly and safely | 0 | https://plus.codes/7J3QVGJ4+9W |
read more from source
No comments:
Post a Comment