ആലപ്പുഴ(08-06-2020): അമിത വേഗത്തില്‍ വന്ന ലോറിയും സ്‌കൂട്ടറും കുട്ടി ഇടിച്ച് യുവാവിന് പരിക്ക്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ മാന്നാര്‍ കോയിക്കല്‍ ജംഗ്ഷന് സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനു പരിക്കേറ്റു. കുട്ടനാട് ചേന്നങ്കരി സ്വദേശിയായ ആളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. അമിതവേഗത്തില്‍ വന്ന ലോറി സ്‌ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Alappuzha (08-06-2020): A young man was injured when a lorry and a scooter hit. A young man was injured when a lorry and a scooter collided near Mannar Koikkal junction on the Thiruvalla-Kayamkulam state highway. The victim was a native of Kuttanad Chennankari. The incident took place this evening. Locals said the lorry, which was speeding, hit the scooter. He was admitted to a private hospital in Parumala with serious injuries.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry hit on scooter | drive slowly and safely | 0 | https://plus.codes/6JXR8GFM+Q4 |

No comments:
Post a Comment