തുറവൂർ (26/12/19) : വൈക്കോൽ
ലോറിയിൽ പച്ചക്കറി ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സിആർപിഎഫ് സബ് ഇൻസ്പെക്ടർ
മരിച്ചു. കന്യാകുമാരി പാക്കോട് നളിനിവില്ലയിൽ തങ്കപ്പന്റെ മകൻ അരുളപ്പൻ(49)
ആണ് മരിച്ചത്.
അപകടത്തിൽ പരുക്കേറ്റ കെഎസ്ആർടിസി ബസ് ഡ്രൈവർ മാനന്തവാടി ഷൈൻനിവാസ് ഷാജിത്ത് (40), കണ്ടക്ടർ കണ്ണൂർ ഇല്ലിക്കൽ മോഹനൻ(46), വൈക്കോൽ ലോറി ഡ്രൈവറായ പാലക്കാട് കൊല്ലംകോട് സ്വദേശി മുരുകൻ(59), ബസ് യാത്രികൻ കൊല്ലംകോട് അമിത്ത്ച്ചിറ സുരേന്ദ്രൻ(45) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും പരുക്ക് ഗുരുതരമായതിനാൽ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ദേശീയപാതയിൽ ചേർത്തല പുതിയകാവിനു സമീപം ഇന്നലെ പുലർച്ചെ 4.30ന് ആയിരുന്നു അപകടം.
Read more news from source.
| Reason for Accident | Possible protection for deceased | Number of lifes in 1 year in the place | Approximate Plus code from description |
|---|---|---|---|
| parking & walking carelessly | no protection gear can help the pedestrian | 1 | https://plus.codes/6JXRP889+V2 |
അപകടത്തിൽ പരുക്കേറ്റ കെഎസ്ആർടിസി ബസ് ഡ്രൈവർ മാനന്തവാടി ഷൈൻനിവാസ് ഷാജിത്ത് (40), കണ്ടക്ടർ കണ്ണൂർ ഇല്ലിക്കൽ മോഹനൻ(46), വൈക്കോൽ ലോറി ഡ്രൈവറായ പാലക്കാട് കൊല്ലംകോട് സ്വദേശി മുരുകൻ(59), ബസ് യാത്രികൻ കൊല്ലംകോട് അമിത്ത്ച്ചിറ സുരേന്ദ്രൻ(45) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും പരുക്ക് ഗുരുതരമായതിനാൽ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ദേശീയപാതയിൽ ചേർത്തല പുതിയകാവിനു സമീപം ഇന്നലെ പുലർച്ചെ 4.30ന് ആയിരുന്നു അപകടം.
Read more news from source.

No comments:
Post a Comment