തൃശൂർ ∙ അമിത വേഗവും ലഹരിയും പോലെ റോഡ് അപകടങ്ങളിലെ പ്രധാന വില്ലനാണു ‘ബ്ലാക് സ്പോട്’. റോഡുകളിൽ അപകടങ്ങൾ പതിവായ മേഖലകളെയാണു ബ്ലാക് സ്പോട്സ് ആയി കണക്കാക്കി മുന്നറിയിപ്പു ബോർഡുകളും സിഗ്നലുകളും സ്ഥാപിക്കുന്നത്. ജില്ലയിൽ 36 അപകട സാധ്യതാ മേഖലകളാണുള്ളത്. കേരള റോഡ് സേഫ്റ്റി അതോറിറ്റിക്കു വേണ്ടി നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) നടത്തിയ സർവേയിലാണു ജില്ലയിലെ ഉയർന്ന അപകട–സാധാരണ അപകട സാധ്യത സ്ഥലങ്ങൾ കണ്ടെത്തിയത്.
-> ദേശീയപാത (544) കൊരട്ടി മേഖല: 3 സ്ഥലം
∙ കൊരട്ടി ജംക്‌ഷനിൽ സെന്റ് മേരീസ് ആശുപത്രിക്കു സമീപം കൊരട്ടി പൊലീസ് സ്റ്റേഷനു 210 മീറ്ററിനു മുൻപായി
| Reason for Accident | Possible protection for deceased | Number of lifes in 1 year in the place | Approximate Plus code from description |
| black spot identified by NATPAC & no particular accident available | NA as no accident details available | 20+ | https://plus.codes/7J2R7982+5Q |
∙ മുരിങ്ങൂരിൽ ക്ലേ ഹൗസിനും നരസിംഹമൂർത്തി ക്ഷേത്രത്തിനുമിടയിൽ
| Reason for Accident | Possible protection for deceased | Number of lifes in 1 year in the place | Approximate Plus code from description |
| black spot identified by NATPAC & no particular accident available | NA as no accident details available | 5+ | https://plus.codes/7J2R78MV+J6 |
∙ ചിറങ്ങരയിൽ കേരള ഗ്രാമീൺ ബാങ്കിനു സമീപം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു 60 മീറ്റർ മുൻപായി
| Reason for Accident | Possible protection for deceased | Number of lifes in 1 year in the place | Approximate Plus code from description |
| black spot identified by NATPAC & no particular accident available | NA as no accident details available | 10+ | https://plus.codes/7J2R7929+W2 |
-> ദേശീയപാത പുതുക്കാട് മേഖല (3 സ്ഥലത്ത്)
∙ പുതുക്കാട് പുളിക്കൻ റോഡ് ജംക്‌ഷനിൽ– പുതുക്കാട് പോസ്റ്റ് ഓഫിസിനു സമീപം
| Reason for Accident | Possible protection for deceased | Number of lifes in 1 year in the place | Approximate Plus code from description |
| black spot identified by NATPAC & no particular accident available | NA as no accident details available | 10+ | https://plus.codes/7J2RC79C+M2 |
∙ ആമ്പല്ലൂർ ജംക്‌ഷനിൽ ഭാരത് പെട്രോളിയം പമ്പ് കഴിഞ്ഞ് 140 മീറ്റർ
| Reason for Accident | Possible protection for deceased | Number of lifes in 1 year in the place | Approximate Plus code from description |
| black spot identified by NATPAC & no particular accident available | NA as no accident details available | 10+ | https://plus.codes/7J2RC7J8+7G |
∙ പാലിയേക്കരയിൽ എറവക്കാട് റോഡ് ജംക്‌ഷന് 80 മീറ്റർ മുൻപ് (ടോൾ പ്ലാസ കഴിഞ്ഞ് 80 മീറ്റർ)
| Reason for Accident | Possible protection for deceased | Number of lifes in 1 year in the place | Approximate Plus code from description |
| black spot identified by NATPAC & no particular accident available | NA as no accident details available | 5+ | https://plus.codes/7J2RC7W5+2J |
->
ദേശീയപാത ചാലക്കുടി മേഖല (2 സ്ഥലത്ത്)
∙ ചാലക്കുടി സൗത്ത് ജംക്‌ഷനിൽ കല്ലട ട്രാവൽസ് ഓഫിസ്–ചുങ്കത്ത് ടൂറിസ്റ്റ് ഹോമിനു 140 മീറ്റർ മുൻപ്
| Reason for Accident | Possible protection for deceased | Number of lifes in 1 year in the place | Approximate Plus code from description |
| black spot identified by NATPAC & no particular accident available | NA as no accident details available | 10+ | https://plus.codes/7J2R882P+JQ |
∙ ചാലക്കുടി കോർട്ട് ജംക്‌ഷനിൽ മിനി സിവിൽ സ്റ്റേഷനും സെന്റ് ജോൺസ് സിഎസ്ഐ പള്ളിക്കും 100 മീറ്റർ മുൻപ്
| Reason for Accident | Possible protection for deceased | Number of lifes in 1 year in the place | Approximate Plus code from description |
| black spot identified by NATPAC & no particular accident available | NA as no accident details available | 10+ | https://plus.codes/7J2R884M+9W |
Read more news from source.
തൃശൂർ ∙ അമിത വേഗവും ലഹരിയും പോലെ റോഡ് അപകടങ്ങളിലെ പ്രധാന വില്ലനാണു ‘ബ്ലാക് സ്പോട്’. റോഡുകളിൽ അപകടങ്ങ...
Read more at: https://www.manoramaonline.com/district-news/thrissur/2019/12/14/thrissur-accident-black-spot.html
No comments:
Post a Comment