കോട്ടയം (19/01/20) : ഏറ്റുമാനൂർ സെൻട്രൽ ജംക്ഷനിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്, സ്‌കൂട്ടർ യാത്രക്കാരായ 2 പേർ തൽക്ഷണം മരിച്ചു. വയലാ വാഴക്കാല കോളനിയിൽ കുന്നുംപുറത്ത് ഹരി (48), കൂടെയുണ്ടായിരുന്ന കുറവിലങ്ങാട് കാഞ്ഞിരക്കുളം കോളനിയിൽ താമസിക്കുന്ന മഞ്ജു (50) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11:30നാണ് സംഭവം.
അതിവേഗത്തിൽ വന്ന ലോറി സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. ലോറിക്ക് അടിയിലേക്ക് തെറിച്ച് വീണ ഹരിയുടേയും മഞ്ജുവിന്റേയും ശരീര ഭാഗങ്ങൾ റോഡിൽ ചിതറി തെറിച്ചു. സ്ത്രീയുടെ കാൽ അറ്റുപോയി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. അഗ്‌നിരക്ഷാസേന ശരീരാവശിഷ്ടങ്ങൾ മാറ്റി റോഡ് വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഹരിയുടെ മകന്റെ ഡ്രൈവിംഗ് ലൈസൻസ് സ്കൂട്ടറിൽ നിന്ന് ലഭിച്ചതു കൊണ്ടാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്.
Read more news from source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding & blindspot driving | No protection can help when lorry tyre run over on high speed | 2+ | https://plus.codes/6JXRMHC5+64 |
അതിവേഗത്തിൽ വന്ന ലോറി സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. ലോറിക്ക് അടിയിലേക്ക് തെറിച്ച് വീണ ഹരിയുടേയും മഞ്ജുവിന്റേയും ശരീര ഭാഗങ്ങൾ റോഡിൽ ചിതറി തെറിച്ചു. സ്ത്രീയുടെ കാൽ അറ്റുപോയി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. അഗ്‌നിരക്ഷാസേന ശരീരാവശിഷ്ടങ്ങൾ മാറ്റി റോഡ് വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഹരിയുടെ മകന്റെ ഡ്രൈവിംഗ് ലൈസൻസ് സ്കൂട്ടറിൽ നിന്ന് ലഭിച്ചതു കൊണ്ടാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്.
Read more news from source.

No comments:
Post a Comment