Tuesday, 11 February 2020

അപകടങ്ങളുടെ ബ്ലാക്ക് സ്പോട്ട്: പാപ്പനംകോട് ഒന്നാമത്

തിരുവനന്തപുരം (13/12/19) : സംസ്ഥാനത്തു രണ്ടു വർഷത്തിനിടെ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായ സ്ഥലങ്ങളെ കുറിച്ച് തയാറാക്കിയ ബ്ലാക്ക് സ്പോട്ട് റാങ്കിങ്ങിൽ പാപ്പനംകോട് ജംക്‌ഷൻ ഒന്നാം സ്ഥാനത്ത്. ദുരന്തത്തിന്റെ കാര്യത്തിൽ കരമനയും മുന്നിൽത്തന്നെ. സംസ്ഥാന തല പട്ടികയിൽ  ഈ ജംക്‌ഷൻ മൂന്നാം സ്ഥാനത്താണ്. ദേശിയ പാത 66ന്റെ പരിധിയിലാണ് ഈ സ്ഥലങ്ങളെന്നതാണ്  പ്രത്യേകത.
The National Highway 66 at Pappanamcode
ആദ്യ 5 ബ്ലാക്ക് സ്പോട്ടുകളിൽ മൂന്നും തലസ്ഥാന ജില്ലയിലാണ്. സംസ്ഥാന റോഡ് സുരക്ഷാ ആതോറിറ്റിയും നാറ്റ്പാക്കും ചേർന്ന് നടത്തിയ പഠനങ്ങളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. അപകടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ 65 ജംക്‌ഷനുകളെ ബ്ലാക്ക് സ്പോട്ടായി കണക്കാക്കിയിട്ടുണ്ട്. ഇതിൽ 39 സ്ഥലങ്ങളും നഗര പരിധിയിലാണ്.

2016-2018 കലയിളവിനിടെ പാപ്പനംകോട് ജംക്‌ഷനടുത്തുള്ള മുസ്ലിം പള്ളിക്കു സമീപം 102 അപകടങ്ങളുണ്ടായി. ഇതിൽ 15 എണ്ണം യാത്രക്കാരുടെ മരണത്തിനോ മരണ കാരണമായേക്കാവുന്ന ഗുരുതര പരുക്കുകൾക്കോ കാരണമായി. ടാക്സ് ടവറിനും കരമന ജംക്‌ഷനിനുമിടെ ഈ കാലത്ത് 94 അപകടങ്ങളുണ്ടായി. ഇതിൽ 8 എണ്ണം അതീവ ഗുരുതരമായ അപകടങ്ങളായിരുന്നു. സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്രെയും എണ്ണം അപകടങ്ങളുണ്ടായില്ലെന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

അഞ്ചാം സ്ഥാനം ബാലരാമപുരത്തിനാണ്. കൊടിനട ജംക്‌ഷൻ മുതൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുവരെയുള്ള ഭാഗത്തു 92 അപകങ്ങളുണ്ടായതിൽ 6 എണ്ണം അതിതീവ്ര അപകടങ്ങളായിരുന്നു. രണ്ടാം സ്ഥാനത് കൊല്ലം ചവറ പരിമണം ക്ഷേത്ര ജംക്‌ഷനും നാലാം സ്ഥാനത് മലപ്പുറം കുറ്റിപ്പുറം ഹൈവേ ജംക്‌ഷനുമാണ്.

1. Pappanamcode Junction


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
black spot identified by NATPAC & no particular accident availableNA as no accident details available5+https://plus.codes/6JWVP2CP+JM

2. Kollam Chavara Temple Junction

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
black spot identified by NATPAC & no particular accident availableNA as no accident details available0+https://plus.codes/6JWRXG4M+7G

3. Karamana Junction

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
black spot identified by NATPAC & no particular accident availableNA as no accident details available5+https://plus.codes/6JWRFXJ7+CH

4. Kuttippuram Highway Junction

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
black spot identified by NATPAC & no particular accident availableNA as no accident details available0+https://plus.codes/7J2RR2RH+WW

5. Balaramapuram Kodinada Junction

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
black spot identified by NATPAC & no particular accident availableNA as no accident details available6+https://plus.codes/6JWVC2GW+46

Source:
 

Pappanamcode : A most critical black spot in Thiruvananthapuram

The Pappanamcode mosque-Kerala Gramin Bank stretch along the National Highway 66 passing through the State capital is the ‘most critical Black Spot’ among the 340 ‘road accident Black spots’ in Kerala’s road network.

Coming under the Karamana police station, the corridor that has the busy Pappanamcode junction has claimed the lives of 15 road users and resulted in fatal and grievous injuries to another 102 in road accidents in 2016, 2017 and 2018.

One of the 157 High-Risk Black Spots in the National Highway corridors in the State, the stretch has the highest district-wise Accident Severity Index (ASI) value of 366.

An analysis of the accident-prone stretches during 2016, 2017 and 2018 based on the ASI of the Ministry of Road Transport and Highways (MoRTH) had revealed that Parimanam Temple corridor along the NH 66 under the Chavara Police station in Kollam is the second critical black spot with ASI of 357.

The corridor from the Tax Towers to Karamana Junction along the NH 66 under the jurisdiction of the City Traffic police station with ASI of 314 is the third critical Black Spot in the State. The corridor from the Tax Towers to Karamana Junction along the NH 66 under the jurisdiction of the City Traffic police station with ASI of 314 is the third critical Black Spot in the State.

Eight deaths and fatal and grievous injuries to 94 road users had been reported from this High Risk Black Spot in the last three years.

The Kuttipuram Highway Junction along the NH in Malappuram with ASI of 306 is in the fourth place among the High Risk Black Spot. Three High Risk Black Spots from Alappuzha (Thuravoor junction, Chandiroor, Ashramam-Karuvatta South), East Fort Junction and Balaramapuram Junction along the NH 66 in the State capital figures in the first 10 High Risk Black Spots.

The police records of the road accidents will be examined and the reasons will be looked into after the joint inspection.

Read more news from source

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...