Wednesday, 12 February 2020

കഞ്ഞിക്കുഴിയിൽ വാഹനാപകടം : ലോറിയും, ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ഇടുക്കി (06/02/20) : കഞ്ഞിക്കുഴിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു. ബൈക്കോടിച്ച മിഥുൻ കൃഷ്ണനും സുഹൃത്തുമാണ് മരിച്ചത്. മുഹമ്മ ബോട്ട് ജെട്ടി കഞ്ഞിക്കുഴി റോഡിൽ വന സ്വർഗം പള്ളിക്ക് സമീപമാണ് അപകടം.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
Looks to be an overtaking accident by heavy vehiclewearing helmets with straps could have helped as it doesn't looks to be a run over accident2 https://plus.codes/6JXRJ85P+8H

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടോറസ് ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. ലോറി കയറിയിറങ്ങി ഇരുവരും തൽക്ഷണം മരിച്ചു. അപകട കാരണങ്ങൾ വ്യക്തമല്ല. മൃതദേഹങ്ങൾ ചേർത്തല താലൂക് ആശുപത്രിയിലെ മോർച്ചറിലേക്ക് മാറ്റി.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...