Friday, 14 February 2020

കാലടി ജംക്‌ഷനിൽ ബൈക്ക് അപകടം

കാലടി (16/01/20) : ഏറ്റവും തിരക്കേറിയ ജംക്‌ഷനില്‍ എല്ലാ ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ സിഗ്നല്‍ കാത്തുകിടക്കുമ്പോഴായിരുന്നു അപകടം. കാഴ്ച കണ്ട് വാഹനങ്ങളില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ കൂടി തിടുക്കത്തില്‍ പുറത്തിറങ്ങി പരുക്കേറ്റവരെ താങ്ങിയെടുക്കാനെത്തി. ഹെല്‍മറ്റില്ലാതെ, ഒരു ബൈക്കില്‍ മൂന്നുപേര്‍ വീതം യാത്ര ചെയ്ത് എത്തിയവരാണ് അപകടത്തില്‍പെട്ടത്. അപകടത്തിൽപ്പെട്ടവരെ പെട്ടെന്ന് തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിസാര പരുക്കുലോടെ ഇവർ പിന്നീട് ആശുപത്രി വിട്ടു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
deceased didn't wear helmets, careless drivingmust wear helmets for protection0https://plus.codes/7J2R5C8Q+CH

റോഡ് സുരക്ഷാവാരം പ്രമാണിച്ചുള്ള പരിപാടികള്‍ സംസ്ഥാനത്തെല്ലായിടത്തും എന്ന പോലെ പെരുമ്പാവൂരിലും ഒരാഴ്ചയായി നടക്കുകയാണ്. എന്നാല്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ പരിപാടികള്‍ക്കിടെ പെരുമ്പാവൂരില്‍ നടന്ന അപകടം എല്ലാവരെയും ഞെട്ടിച്ചു. വീഡിയോ ചുവടെ.


പിന്നെ കണ്ടത് ഇതാണ്. മോട്ടോര്‍ വാഹനവകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ മോക്ഡ്രില്‍ ആയിരുന്നു സംഭവം. ചെറുപ്പക്കാരെ തന്നെ മുന്നില്‍ നിര്‍ത്തി പലവട്ടം റിഹേഴ്സല്‍ നടത്തി പരിശീലിച്ച് തയ്യാറെടുത്താണ് അപകടരംഗം ആവിഷ്കരിച്ചത്.

 Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...