Wednesday, 30 September 2020

കിളിമാനൂരിൽ വാഹനാപകടം; നാല് പേർ മരിച്ചു

തിരുവനന്തപുരം(28-09-2020): കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട്  കലുങ്കിൽ  ഇടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. ഇവർ വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളാണ്. നവാസ് എന്ന ആൾ  വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം




Thiruvananthapuram (28-09-2020): Four people were killed in a Kilimanoor car accident. The car, which was heading towards Thiruvananthapuram, went out of control and hit a rock. The accident took place around 2 am. Shamir, Zulfi, Lal and Najeeb were killed. They are from Venjaramoodu and Kazhakoottam. Navas is undergoing treatment at a private hospital in Venjaramoodu. The primary conclusion is that the driver may have fallen asleep as a result of the accident






Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car lost control and hit on rockdrive slowly and safely4https://plus.codes/6JWRPVJX+99



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...