തിരുപ്പൂർ ,തമിഴ്നാട് (20/02/20) : അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 19 പേർ മരിച്ചു. എല്ലാവരും മലയാളികളാണ്. ഇരുപതോളം പേർക്കു പരുക്കേറ്റു.
രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആർടിസി ആർഎസ് 784 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.25നാണ് അപകടമുണ്ടായത്. തുടർ നടപടികൾക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആർടിസി ഇൻസ്പെക്ടർമാരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
എറണാകുളം റജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. കോയമ്പത്തൂർ – സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ലോറി ടൈലുമായി എറണാകുളത്തുനിന്നു യാത്ര തിരിച്ചത്.
15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേരള സർക്കാർ 20 ആംബുലൻസ് തിരുപ്പൂരിലേക്ക് അയച്ചു. പരുക്കറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതേസമയം, കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
മൃതദേഹങ്ങൾ തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ 12 പേരെ പൂണ്ടി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ അശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിൽ ഉണ്ടായിരുന്ന 48 പേരിൽ 42 പേരും മലയാളികളാണ്.
രണ്ടു ക്രെയിനുകൾ സ്ഥലത്തെത്തിച്ച് ബസ് റോഡിൽനിന്ന് നീക്കി. ഇടിച്ച കണ്ടെയ്നർ ലോറിയിൽനിന്ന് ടൈലുകളും മറ്റും ലോറികളിൽ മാറ്റി. കണ്ടെയ്നർ ലോറിയിൽ പൂർണമായും ടൈലുകൾ നിറച്ചിരുന്നു. ഇത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും.
ബസ് വെട്ടിപ്പൊളിച്ചാണു യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്. അപകടസമയം യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നെന്ന് ബസിലുണ്ടായിരുന്ന അങ്കമാലി സ്വദേശി അജയ് സന്തോഷ് പറഞ്ഞു.
അപകടത്തിൽപ്പെട്ട ബസ് സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോവുന്ന വീഡിയോ താഴെ.
Read more news from the source.
Watch original video from source. (ADCB FB Post)
KSRTC bus Collides with Container Lorry at Tirupur; 19 dead
Tirupur : At least 19 people have died in a horrific bus accident in Tamil Nadu's Tirupur early on Thursday morning. The accident took place on the Coimbatore highway.
A Kerala State Road Transport Corporation (KSRTC) collided with a container truck in Coimbatore, fatally wounding many passengers. The truck was reportedly moving on the wrong side of the road.
23 passengers have been injured apart from the 19 who have died. All 48 seats of the bus were booked, officials fear the toll might further go up. The bus hit the truck near Avinashi town of Tirupur district, killing many of the passengers.
The bus was going to Thiruvananthapuram from Bengaluru while the lorry was coming from the opposite direction on the Coimbatore-Salem Highway when the mishap occurred at 4.30 am.
Kerala CM Pinarayi Vijayan has instructed Palakkad District Collector to provide emergency medical care to the victims of the accident. Procedures to identify the deceased are in progress. The CM has also said that all possible relief measures will be taken in cooperation with the government of Tamil Nadu and the District Collector of Tirupur.
Read more news from the source.
More about the accident..
Mr. Manoj from Tirupur took some video shots of the accident and explains the root cause of it. Watch the three videos below to learn more about this accident.
1.Watch Mr. Manoj from Tirupur talking about the accident. [Short introduction about the accident.]
2. Manoj analyzing the accident. Watch the video below. [Revealing the actual accident location.]
3. Manoj analyzing the vehicle after the accident. Watch the video below.
Source: All the three videos taken by Mr. Manoj posted here were received in WhatsApp.
Courtesy: Respective owner. [Mr. Manoj]
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| Lorry driver slept & unlocked payload fall down hitting bus in the opposite direction. | no protective gear could help the deceased in this situation | 19+ | https://plus.codes/7J3V57GJ+8V |
രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആർടിസി ആർഎസ് 784 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.25നാണ് അപകടമുണ്ടായത്. തുടർ നടപടികൾക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആർടിസി ഇൻസ്പെക്ടർമാരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
എറണാകുളം റജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. കോയമ്പത്തൂർ – സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ലോറി ടൈലുമായി എറണാകുളത്തുനിന്നു യാത്ര തിരിച്ചത്.
15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേരള സർക്കാർ 20 ആംബുലൻസ് തിരുപ്പൂരിലേക്ക് അയച്ചു. പരുക്കറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതേസമയം, കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
മൃതദേഹങ്ങൾ തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ 12 പേരെ പൂണ്ടി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ അശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിൽ ഉണ്ടായിരുന്ന 48 പേരിൽ 42 പേരും മലയാളികളാണ്.
രണ്ടു ക്രെയിനുകൾ സ്ഥലത്തെത്തിച്ച് ബസ് റോഡിൽനിന്ന് നീക്കി. ഇടിച്ച കണ്ടെയ്നർ ലോറിയിൽനിന്ന് ടൈലുകളും മറ്റും ലോറികളിൽ മാറ്റി. കണ്ടെയ്നർ ലോറിയിൽ പൂർണമായും ടൈലുകൾ നിറച്ചിരുന്നു. ഇത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും.
ബസ് വെട്ടിപ്പൊളിച്ചാണു യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്. അപകടസമയം യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നെന്ന് ബസിലുണ്ടായിരുന്ന അങ്കമാലി സ്വദേശി അജയ് സന്തോഷ് പറഞ്ഞു.
അപകടത്തിൽപ്പെട്ട ബസ് സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോവുന്ന വീഡിയോ താഴെ.
Read more news from the source.
Watch original video from source. (ADCB FB Post)
KSRTC bus Collides with Container Lorry at Tirupur; 19 dead
Tirupur : At least 19 people have died in a horrific bus accident in Tamil Nadu's Tirupur early on Thursday morning. The accident took place on the Coimbatore highway.
A Kerala State Road Transport Corporation (KSRTC) collided with a container truck in Coimbatore, fatally wounding many passengers. The truck was reportedly moving on the wrong side of the road.
23 passengers have been injured apart from the 19 who have died. All 48 seats of the bus were booked, officials fear the toll might further go up. The bus hit the truck near Avinashi town of Tirupur district, killing many of the passengers.
The bus was going to Thiruvananthapuram from Bengaluru while the lorry was coming from the opposite direction on the Coimbatore-Salem Highway when the mishap occurred at 4.30 am.
Kerala CM Pinarayi Vijayan has instructed Palakkad District Collector to provide emergency medical care to the victims of the accident. Procedures to identify the deceased are in progress. The CM has also said that all possible relief measures will be taken in cooperation with the government of Tamil Nadu and the District Collector of Tirupur.
Read more news from the source.
More about the accident..
Mr. Manoj from Tirupur took some video shots of the accident and explains the root cause of it. Watch the three videos below to learn more about this accident.
1.Watch Mr. Manoj from Tirupur talking about the accident. [Short introduction about the accident.]
2. Manoj analyzing the accident. Watch the video below. [Revealing the actual accident location.]
3. Manoj analyzing the vehicle after the accident. Watch the video below.
Source: All the three videos taken by Mr. Manoj posted here were received in WhatsApp.
Courtesy: Respective owner. [Mr. Manoj]

No comments:
Post a Comment