Tuesday, 4 February 2020

കൈപ്പട്ടൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചു ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

പത്തനംതിട്ട (03/02/20) : കൈപ്പട്ടൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചു. ഇരുചക്രവാഹനം ഓടിച്ചിരുന്ന യുവാവിനെ ഗുരുതരമായ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless driving, speedingHelmet could have saved life as it is not a run-over incident0https://plus.codes/6JXR6QJ3+RJ
ഉച്ചക്ക് 12:15 മണിക്കാണ് അപകടം നടന്നത്. പത്തനംതിട്ടയിൽ നിന്നും ചവറക്ക് പോയ സ്വകാര്യ ബസ്സും കൈപ്പട്ടൂർ ഭാഗത്തുനിന്നും പത്തനംതിട്ടക്കു പോയ ബൈക്കുമാണ് പാലത്തിനു സമീപത്തെ വളവിൽ കൂട്ടിയിടിച്ചത്. ഇത് സ്ഥിരം അപകട മേഖലയാണ്.

Read more news from source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...