വെഞ്ഞാറമൂട് (12/03/20) : തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു മൃതദേഹവുമായി കൊട്ടാരക്കരയിലേക്കു പോയ ആംബുലൻസിനു തീ പിടിച്ചു.
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു സമീപം എത്തിയപ്പോൾ പുക ഉയരുകയായിരുന്നു. വളരെ പെട്ടെന്ന് ആംബുലൻസിൽ ഉണ്ടായിരുന്നവരെയും മൃതദേഹവും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ആംബുലൻസ് പൂർണമായി കത്തി നശിച്ചു. വെഞ്ഞാറമൂട് അഗ്നിശമന വിഭാഗമെത്തി തീ നിയന്ത്രിച്ചു. മൃതദേഹം മറ്റൊരു ആംബുലൻസിൽ കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയി. തീപിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ട് ആണെന്നു കരുതുന്നു.
Read more news from the source.
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു സമീപം എത്തിയപ്പോൾ പുക ഉയരുകയായിരുന്നു. വളരെ പെട്ടെന്ന് ആംബുലൻസിൽ ഉണ്ടായിരുന്നവരെയും മൃതദേഹവും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| according to preliminary inspection, ambulance caught fire due to short circuit | NA as nobody deceased in the accident | 0 | https://plus.codes/6JWRMWJ5+GH |
ആംബുലൻസ് പൂർണമായി കത്തി നശിച്ചു. വെഞ്ഞാറമൂട് അഗ്നിശമന വിഭാഗമെത്തി തീ നിയന്ത്രിച്ചു. മൃതദേഹം മറ്റൊരു ആംബുലൻസിൽ കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയി. തീപിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ട് ആണെന്നു കരുതുന്നു.
Read more news from the source.

verified
ReplyDelete