അതിരപ്പിള്ളിയിലേയ്ക്ക് കുതിച്ച് പായുന്നവർ ശ്രദ്ധിക്കുക !
തുമ്പൂർമുഴി ഡാം എത്തുന്നതിന് മുൻപ് താഴേ അടയാളപ്പെടുത്തിയിരിക്കുന്ന വളവിൽ നിങ്ങൾ വാഹനം പതുക്കെയല്ല ഓടിക്കുന്നതെങ്കിൽ, നിങ്ങളുടെ യാത്ര ഒരു പക്ഷെ തൊട്ടടുത്ത് റോഡിനോട് ചേർന്ന് പോകുന്ന കനാലിൽ അവസാനിപ്പിക്കേണ്ടി വരും !
കഴിഞ്ഞ വർഷങ്ങളിൽ നിരവധി കാറുകളും ബൈക്കുകളുമാണ് ഈ കനാലിൽ നിയന്ത്രണം നഷ്ടമായി വീണ് യാത്രികർക്ക് പരുക്കേറ്റിട്ടുള്ളത്; അതും ദൂരദേശങ്ങളിൽ നിന്നുള്ളവ.
സൂക്ഷിച്ചാൽ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാം.
Content Courtesy: Njangal Chalakudikkar Media
Read more news from the source.
തുമ്പൂർമുഴി (11/11/19) : തുമ്പൂർമുഴി പുതുമന വളവിൽ നിയന്ത്രണം വിട്ട കാർ പാലത്തിന് മുകളിൽ നിന്നും കനാലിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച വെളുപ്പിനാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റിരുന്നു. തുടർച്ചയായി ആറോളം വാഹനാ'അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തുമ്പൂർമുഴി ഡാം എത്തുന്നതിന് മുൻപ് താഴേ അടയാളപ്പെടുത്തിയിരിക്കുന്ന വളവിൽ നിങ്ങൾ വാഹനം പതുക്കെയല്ല ഓടിക്കുന്നതെങ്കിൽ, നിങ്ങളുടെ യാത്ര ഒരു പക്ഷെ തൊട്ടടുത്ത് റോഡിനോട് ചേർന്ന് പോകുന്ന കനാലിൽ അവസാനിപ്പിക്കേണ്ടി വരും !
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding on dangerous curve | NA as no accident details available | 0+ | https://plus.codes/7J2R8C2W+FH |
സൂക്ഷിച്ചാൽ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാം.
Content Courtesy: Njangal Chalakudikkar Media
Read more news from the source.
തുമ്പൂർമുഴി (11/11/19) : തുമ്പൂർമുഴി പുതുമന വളവിൽ നിയന്ത്രണം വിട്ട കാർ പാലത്തിന് മുകളിൽ നിന്നും കനാലിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച വെളുപ്പിനാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റിരുന്നു. തുടർച്ചയായി ആറോളം വാഹനാ'അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0+ | https://plus.codes/7J2R8C2W+FH |
Content Courtesy: ACV News, Chalakkudy

verified
ReplyDelete