Tuesday, 17 March 2020

ഇടുക്കി വെള്ളത്തൂവലില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി; ഒരു സ്ത്രീ മരിച്ചു

ഇടുക്കി (01/03/20) : ഇടുക്കി വെള്ളത്തൂവലില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും കാറിടിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും മൂന്ന് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding & drunken drivingNo protection for pedestrian1https://plus.codes/6JXVX2GH+JH

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ചുവടെ :-


Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...