ഇടുക്കി (01/03/20) : ഇടുക്കി വെള്ളത്തൂവലില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും കാറിടിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും മൂന്ന് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ചുവടെ :-
Read more news from the source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding & drunken driving | No protection for pedestrian | 1 | https://plus.codes/6JXVX2GH+JH |
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ചുവടെ :-
Read more news from the source.
verified
ReplyDelete