പാലാ (10/03/20) : പാലായില്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയ്ക്ക് വാഹനാപകടത്തില്‍ സാരമായ പരിക്ക്. പാലാ അരുണാപുരം വടക്കേക്കുന്നേല്‍ പറമ്പില്‍ ജോസിന്റെ മകള്‍ മിന്നു ജോസിനാണ് (15) പിക്കപ്പ് വാന്‍ ഇടിച്ച് സാരമായി പരിക്ക് പറ്റിയത്.
വെള്ളാപ്പാട് സെന്റ് മേരീസ് കോളേജിന് മുന്നില്‍ മിന്നു റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. വാന്‍ ഒരു കാറിലിടിച്ച ശേഷം മിന്നുവിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൊലേറോയിലും ഇടിച്ചു. രണ്ടു കാലുകളും ഒടിഞ്ഞ് തൂങ്ങിയ മിന്നുവിനെ ആദ്യം പാലാ ജനറലാശുപത്രിയിലെത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലാ മഹാത്മാഗാന്ധി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മിന്നു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ വെള്ളാപ്പാട് ഭാഗത്ത് ചൊവ്വാഴ്ച പകല്‍ 12നാണ് അപകടം.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0+ | https://plus.codes/6JXRPM5G+RWF |
പാലാ മഹാത്മാഗാന്ധി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മിന്നു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ വെള്ളാപ്പാട് ഭാഗത്ത് ചൊവ്വാഴ്ച പകല്‍ 12നാണ് അപകടം.
Read more news from the source.

verified
ReplyDelete