കൊല്ലം (19/03/20) : ചിന്നക്കടയില്‍ മദ്യലഹരിയില്‍ അമിതവേഗതയില്‍ ബൈക്കിലെത്തിയ യുവാക്കള്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു. ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.
റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലീസുകാരെയാണ് യുവാക്കൾ ഇടിച്ചുതെറിപ്പിച്ചത് . ബൈക്ക് ഓടിച്ച വിന്‍സന്റ് പോലീസ് കാവലില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
പ്രശാന്ത് പരുക്കുകളോടെ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ബൈക്കിലുണ്ടായിരുന്ന സനലിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു.
സംഭവ സ്ഥലത്തെ വീഡിയോ ചുവടെ:-
Read more news from the source.
Drunken youth rams policemen on duty in Kollam
Kollam: In an unfortunate incident, 2 inebriated riders on a bike crashed into night patrol policemen who were on duty at Chinnakada in Kollam. The police on duty for vehicle inspection were thrown away and sustained injuries. Police have booked a case of non-culpable homicide against the bike riders.
The incident happened on Wednesday midnight. Policemen Sreejith and Prashanth, were injured in the incident. Bike rider Vincent also was injured and is under treatment at the district hospital.
Sreejith who sustained injuries on his head was first taken to the district hospital and later shifted to a private hospital. Prashanth is under treatment at the district hospital. Pillion rider Sanal was arrested by the police at the place of crime itself.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding, careless driving, drunk driving | NA as nobody deceased in the accident | 0+ | https://plus.codes/6JWRVHPR+C8P |
പ്രശാന്ത് പരുക്കുകളോടെ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ബൈക്കിലുണ്ടായിരുന്ന സനലിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു.
സംഭവ സ്ഥലത്തെ വീഡിയോ ചുവടെ:-
Read more news from the source.
Drunken youth rams policemen on duty in Kollam
Kollam: In an unfortunate incident, 2 inebriated riders on a bike crashed into night patrol policemen who were on duty at Chinnakada in Kollam. The police on duty for vehicle inspection were thrown away and sustained injuries. Police have booked a case of non-culpable homicide against the bike riders.
The incident happened on Wednesday midnight. Policemen Sreejith and Prashanth, were injured in the incident. Bike rider Vincent also was injured and is under treatment at the district hospital.
Sreejith who sustained injuries on his head was first taken to the district hospital and later shifted to a private hospital. Prashanth is under treatment at the district hospital. Pillion rider Sanal was arrested by the police at the place of crime itself.
Read more news from the source.

No comments:
Post a Comment