വടക്കഞ്ചേരി (15/03/20) : പാലക്കാട്-വടക്കഞ്ചേരി ദേശീയ പാത അണക്കപ്പാറയിൽ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞ് കൈകുഞ്ഞ്
ഉൾപ്പടെ ആറ് പേർക്ക് പരിക്ക്. വീഴ്ലി കുന്നങ്കാട് തങ്കമണി രാജൻ(60), സുമതി മേനോൻ(48), വിഷ്ണു മോഹൻ (24), അജിത്ത് വാസു (22), അനന്യ (6), അമയ്യ(2) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലോടെയായിരുന്നു അപകടം സംഭവിച്ചത്. ദേശീയ പാതയിൽ നിന്നും കാർ മുടപ്പലൂരിലേക്ക് തിരിയുന്നതിനിടയിൽ നിയന്ത്രണം തെറ്റി ഇരുപതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. ഓടി കൂടിയ നാട്ടുകാരും, പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവർ പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സ തേടി.
Read more news from the source.
ഉൾപ്പടെ ആറ് പേർക്ക് പരിക്ക്. വീഴ്ലി കുന്നങ്കാട് തങ്കമണി രാജൻ(60), സുമതി മേനോൻ(48), വിഷ്ണു മോഹൻ (24), അജിത്ത് വാസു (22), അനന്യ (6), അമയ്യ(2) എന്നിവർക്കാണ് പരിക്കേറ്റത്.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| losing control while turning to side road | NA as nobody deceased in the accident | 0 | https://plus.codes/7J2RJGC6+F2 |
Read more news from the source.


verified
ReplyDelete