Saturday, 28 March 2020

പഴയന്നൂരിൽ ബൈക്ക് അപകടം; ഒഴിവായത് ദുരന്തം

പഴയന്നൂർ (15/02/20) : പഴയന്നൂരിൽ വടക്കേത്തറ ആശുപത്രിക്ക് സമീപം ഇന്നലെ ബൈക്ക് അപകടം. ഇന്ന് 11:20ന് ആണ് അപകടം നടന്നത്. ബജാജ് എൻഎസ് 200 ബൈക്ക് ഓടിച്ചിരുന്നയാളാണ് അപകടത്തിൽപ്പെട്ടത്. യുവാവ് ഹെൽമെറ്റ് ധരിച്ചത് കൊണ്ട് സാരമായി പരിക്കുകൊളോടെ രക്ഷപെട്ടു. കഴിഞ്ഞ ദിവസം ഇവിടെ ഡ്യൂക്ക് ബൈക്ക് അപകടത്തിൽ പെട്ടിരുന്നു. അമിതവേഗതയും ശ്രദ്ധയില്ലായ്മ്മയും ആണ് ഇവിടെ മിക്ക അപകടങ്ങളുടെയും കാരണം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/7J2RMCVG+R5

സിസിടീവി ദൃശ്യങ്ങൾ ചുവടെ:-


 Source: Facebook Post

പഴയന്നൂർ (15/02/20) : ഇന്നലെ പഴയന്നൂരിൽ ഡ്യൂക്ക് ബൈക്കും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഒഴിവായത് വൻ ദുരന്തം. ബൈക്ക് ഓടിച്ചിരുന്ന ആൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
 
തൊട്ടടുത്തുള്ള സ്‌കൂളിൽ വാർഷിക പരിപാടികൾ നടക്കുന്ന സമയമായിരുന്നു. റോഡിൽ നല്ല തിരക്കും. അതിന്റെ ഇടയിൽ ആണ് അപകടം നടക്കുന്നത്. തലനാരിയേഴ്കാണ് ദുരന്തം ഒഴിവായത്.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...