ചാവക്കാട് (20/03/20) : വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ദേശീയപാത 66 ൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് നവവധു മരിച്ചു. മണത്തല ബേബി റോഡ് രാമാടി വീട്ടിൽ നന്ദകിഷോറിന്റെ ഭാര്യ നൈമയാണ് (23) മരിച്ചത്. ഉച്ചയ്ക്ക് 12.20 നായിരുന്നു അപകടം. ഭർത്താവിന്റെ വീട്ടിൽനിന്നു വടക്കേക്കാടുള്ള ബാങ്കിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. സാരമായ പരുക്കേറ്റ നൈമയെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2020 ജനുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.
Read more news from the source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| TBA | TBA | 1 | https://plus.codes/7J2RH2H9+JG |
Read more news from the source.

verified
ReplyDelete