കുളത്തൂപ്പുഴ (02/03/2020) : കൊടുംവളവിൽ ചരക്കുലോറിയുമായി കൂട്ടിയിടിച്ച് ബൈക്കിലെ യാത്രക്കാരന് അതേ ലോറിയുടെ ടയറിനിടയിൽപ്പെട്ടു ഗുരുതരപരുക്ക് . കടയ്ക്കൽ കുറ്റിക്കാട് കാരയ്ക്കാട്ട് മധുവിലാസത്തിൽ വിഷ്ണുവിനാണ് ( 24 ) ഇരുകാലുകൾക്കും പരുക്കേറ്റത് . മടത്തറ പാതയിൽ - ഗവ . തടി ഡിപ്പോയിലെ കൊടുംവളവിലായിരുന്നു അപകടം . കുളത്തുപ്പുഴയിലേക്കു വരുകയായിരുന്നു വിഷ്ണു . കുട്ടിയിടിയിൽ ബൈക്കിൽനിന്നു തെറിച്ചു ലോറിയുടെ ടയറിനിടയിൽപ്പെടുകയായിരുന്നു . നാട്ടുകാരും പൊലീസ് സ്റ്റേഷനിലെ ഡവർ സജിനും ചേർന്നായിരുന്നു ശ്രമകരമായി പുറത്തെടുത്തത് . തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൊടുംവളവിൽ വലതുവശം കയറിയുള്ള ലോറിയുടെ വരവാണ് - അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത് ,
Kulathupuzha (02/03/2020): A passenger of a bike collided with a lorry at Kodumvala and got seriously injured in the tire of the same lorry. Vishnu (24) was injured in both legs at Kadakkal Kuttikkad Karaikkad Madhuvilas. On Madathara Path - Govt. The accident took place at a sharp bend in the timber depot. Vishnu was coming to Kulathupuzha. The child was thrown from the bike and fell into the lorry's tire. The locals and Dover Sajin of the police station were among those who managed to get out. She was admitted to Thiruvananthapuram Medical College Hospital. The arrival of the lorry on the right at a sharp bend - increased the severity of the accident,
Read more from the source
കുളത്തൂപ്പുഴ മടത്തറ പാതയിൽ ഗവ.തടി ഡിപ്പോ വളവിൽ അപകടത്തിൽപ്പെട്ട ബൈക്കും ലോറിയും....
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lack of concentration, speeding | TBA | 2+ | https://plus.codes/6JWVV3X4+28 |
Read more from the source

Verified.
ReplyDelete