കുറ്റ്യാടി (11/05/20) : ചുരം റോഡിൽ പൂതംപാറ വളവിൽ ചരക്ക് ലോറി മറിഞ്ഞു 2 പേർക്ക് പരുക്ക്. മൈസൂരുവിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് പൂതംപാറ കോൺവന്റിന് മുൻവശത്തെ കിടങ്ങിൽ ഇടിച്ച് മറിഞ്ഞത്. മൈസൂരു സ്വദേശികളായ ഡ്രൈവർ ഉദയഗിരി ഇർഫാൻ (32), ക്ലീനർ സഫറുല്ല (24) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. നാട്ടുകാരാണ് പരുക്കേറ്റവരെ ആദ്യം കുറ്റ്യാടി ഗവ. ആശുപത്രിയിൽ എത്തിച്ചത്.
Read more news from the source.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. നാട്ടുകാരാണ് പരുക്കേറ്റവരെ ആദ്യം കുറ്റ്യാടി ഗവ. ആശുപത്രിയിൽ എത്തിച്ചത്.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0+ | https://plus.codes/7J3QPR83+3Q |
Read more news from the source.

No comments:
Post a Comment