Tuesday, 12 May 2020

മതുമൂല ജംക്‌ഷനിൽ പോസ്റ്റിൽ ഇടിച്ച് കാർ മറിഞ്ഞു

ചങ്ങനാശേരി (12/05/20) : നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു മറിഞ്ഞു. ഇന്നലെ രാത്രി എംസി റോഡിൽ മതുമൂല ജംക്‌ഷനിലാണു സംഭവം. വർക് ഷോപ്പിൽ നിന്നു സർവീസ് കഴിഞ്ഞ കാർ ഉടമസ്ഥനെ ഏൽപ്പിക്കുന്നതിനായി കൊണ്ടുപോകുമ്പോഴാണ് അപകടം.
ഇടറോഡിൽ നിന്നു വന്ന ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് പോസ്റ്റിൽ ഇടിച്ച് കാർ റോഡിലേക്കു തലകീഴായി മറിഞ്ഞത്. ആർക്കും പരുക്കില്ല. അഗ്നിരക്ഷാസേന കാർ റോഡിൽ നിന്നു മാറ്റി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing controldrive slowly while approaching junction or intersection roads0+https://plus.codes/6JXRFG4M+RC

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...