കടുത്തുരുത്തി(13/05/2020) :കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാധ്രക്കാരനായയുവാവ് മരിച്ചു. കടുത്തുരുത്തി വെള്ളാശേരി മണ്ഡപത്തില്‍ ച്ര്ദ്രദാസ് ശശി (23) ആണ് മരിച്ചത്. 12-05-2020 രാവിലെ എട്ടിന് കോട്ടയം- എറണാകുളം റോഡില്‍ മുട്ടുചിറ പട്ടാളമുക്കിനു സമീപമാണ്‌അപകടം. കോട്ടയത്ത് ജില്ലാ സഹകരണ ആശുപ്രതിയില്‍ എക്സ്റേ ടെക്നിഷ്യന്‍ ആയി ജോലി ചെയുന്ന പിതൃസഹോദര പുരതന്‍ ആനന്ദിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരാനായി സ്‌കൂട്ടറില്‍ പോകുന്ന വഴിയാണ് അപകടം.എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്നു തെറിച്ചു റോഡില്‍ വീണ ച്ര്ദ്രദാസിനെ നാട്ടുകാര്‍ മുട്ടുചിറ എച്ച്ജിഎം ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
Kaduthuruthy (13/05/2020): A young man was killed when his car collided with a scooter. Chradradas Sasi (23) died at Kaduthuruthy Vellassery mandapam. 12-05-2020 At 8 am on the Kottayam-Ernakulam road near Muthuchira Pattalamukku the accident took place. Purathan Anand, who works as an X - ray technician at the District Co - operative Hospital in Kottayam, was on his way to pick up Anand's scooter when he was hit by a car coming from the opposite direction. Chradradas, who fell from the scooter and fell on the road, was rushed to the HGM hospital by the locals but succumbed to his injuries.
Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car rammed bike | wear riding gears | 1 | https://plus.codes/6JXRQF7V+45 |
No comments:
Post a Comment