Thursday, 21 May 2020

മലപ്പുറത്ത് ബൈക്കപകടത്തിൽ ഉപ്പള സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

മലപ്പുറം(20/05/2020): പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഉപ്പള പച്ചിലംപാറയിലെ മുഹമ്മദ് ഹനീഫിന്റെ മകൻ മുഹമ്മദ് റഷീദ് (28) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്ത സുഹൃത്ത് ഉപ്പള പച്ചിലംപാറ സ്വദേശി അബ്ദുള്ള മകൻ ജമാലിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 20/05/2020 പുലർച്ചെയാണ് അപകടം നടന്നത്. എറണാകുളത്ത് നിന്ന് കാസർകോട് വരികയായിരുന്ന ബൈക്കാണ് പുതിയിരുത്തിയിൽ നിർത്തിയിട്ട ചരക്കു ലോറിയിൽ ഇടിച്ചത്. ലോറി ശ്രദ്ധയിൽ പെടാത്തതാണ് അപകടകാരണം. ലോറിയിൽ തലയിടിച്ചാണ് മരണം. ശബ്ദംകേട്ട് ഓടിയെത്തിയെ നാട്ടുകാരാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. 

Malappuram (20/05/2020): A youth was killed when his bike collided with a lorry parked on the school steps on the Ponnani Chavakkad National Highway. The deceased has been identified as Mohammad Rashid, 28, son of Mohammad Haneef of Uppala Pachilampara. Abdullah's son Jamal from Uppala Pachilampara was admitted to Thrissur Ashwani Hospital with serious injuries.
 The accident took place on the morning of 20/05/2020. The bike was coming from Ernakulam to Kasaragod when it collided with a lorry parked at Puthiyiruthi. The accident was caused by the lorry not paying attention. Death by head-on lorry. The youths were rushed to the hospital by the locals.



Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
hitting on another vechicledrive at a controllable speed 1https://plus.codes/7J2QPX35+W5


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...