Thursday, 21 May 2020

കൂത്തുപറമ്പ്‌ പുറക്കളത്ത്‌ ലോറി അപകടം ഒരാള്‍ മരിച്ചു .

kannur(02-10-2019):പുറക്കളം പമ്പിന്റെ മുന്നില്‍ കൂത്തുപറമ്പ്‌ ഭാഗത്തു നിന്നും വന്ന ലംഘ വണ്ടി മുന്നിലെ വാഹനം പെട്രോൾ പമ്പിലേക് തിരിയാൻ നിർത്തിയതിനെ തുടർന് പെട്ടെന്നു ബ്രേക്ക് ചവിട്ടിയപോ ഡ്രൈവർ ക്യാബിൻ മറിഞ്ഞു അതിനിടെൽ പെട്ട്  ഡ്രൈവര്‍ സജി മരിച്ചു .ഫയര്‍ സര്‍വീസും പോലീസും നാടുകാരും ചേര്‍ന്ന്‌ ആദ്യം ക്ടീനറെ വലിച്ചെടുത്തു .ക്ലീനറുടെ കഴുത്തു ഒടിഞ്ഞിരുന്നു . സ്റ്റീയറിങ്ങിനോട് ചേർന്നു ഞെരിഞ്ഞമർന്ന സജിയെ  കട്ടര്‍ ഉപയോഗിച്ച്‌ ക്യാബിന്‍ പൊളിച്ച്‌ പുറത്തെടുത്തു ആശുപത്രിയിൽ കൊണ്ട്‌പോയെങ്കിലും മരിച്ചിരുന്നു .ക്യാബിൻ ലോക്ക്‌ ഇടാന്‍ മറന്നതിന്റെ അശ്രദ്ധയുടെ മരണത്തിന് കാരണമായി .



kannur (02-10-2019): Saji died when the driver's cabin overturned when the vehicle in front of him stopped to turn towards the petrol pump. Saji, who was crushed by the steering wheel, was pulled out of the cabin with a cutter and taken to hospital, but died due to negligence in forgetting to lock the cabin.


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
sudden breaking proper checking of vehicle before driving,keep distance while driving1https://plus.codes/6JXRFV53+G9



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...