ചിറ്റിലഞ്ചേരി (15/05/20) : മരത്തിൽ നിന്നു വീണു പരുക്കേറ്റ ആളെയും കൊണ്ടു വരികയായിരുന്ന ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരുക്കേറ്റു.
മരത്തിൽ നിന്നു വീണു പരുക്കേറ്റ മംഗലംഡാം സ്വദേശി സി.സജി (28), ആംബുലൻസ് ഡ്രൈവർ സുരേഷ് (35), വിവേക് (24), കെ.ആർ.സജി (40) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ നെന്മാറയിലെ സ്വകാര്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു.
മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ ഇന്നലെ വൈകിട്ട് 5.30 യോടെ ജപമാല പള്ളിക്ക് സമീപമുള്ള വളവിലാണ് അപകടം. വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇവിടത്തെ മരത്തിന്റെ കൊമ്പ് പൊട്ടി റോഡിൽ വീണിരുന്നു. ഇതു വെട്ടി മാറ്റി റോഡരികിൽ ഇട്ടിരുന്നു.
ഇവിടെ വച്ചാണ് ലോറിയുടെ പിൻചക്രത്തിനടുത്തായി ആംബുലൻസ് ഇടിച്ചത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | always wear seat belts | 0+ | https://plus.codes/7J2RHHVM+24 |
മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ ഇന്നലെ വൈകിട്ട് 5.30 യോടെ ജപമാല പള്ളിക്ക് സമീപമുള്ള വളവിലാണ് അപകടം. വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇവിടത്തെ മരത്തിന്റെ കൊമ്പ് പൊട്ടി റോഡിൽ വീണിരുന്നു. ഇതു വെട്ടി മാറ്റി റോഡരികിൽ ഇട്ടിരുന്നു.
ഇവിടെ വച്ചാണ് ലോറിയുടെ പിൻചക്രത്തിനടുത്തായി ആംബുലൻസ് ഇടിച്ചത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Read more news from the source.

Verified
ReplyDelete