തൊടുപുഴ (15/05/20) : കോലാനി– വെങ്ങല്ലൂർ ബൈപാസിൽ കോലാനിയിൽ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം.ഡ്രൈവർ വടക്കുംചേരി സ്വദേശി സുരേഷും ക്ലീനറും പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.അപകടത്തെ തുടർന്ന് ലോറിയുടെ ടാങ്ക് ചോർന്ന് ഡീസൽ റോഡിൽ ഒഴുകിയത് ആശങ്ക പരത്തി.
ഫയർഫോഴ്സ് സംഘം എത്തി ഡീസൽ കഴുകി കളഞ്ഞു. ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് റോഡിൽ നിന്ന് നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്.പാലക്കാട് ഗോവിന്ദാപുരത്ത് നിന്നു തേങ്ങയുമായി കാഞ്ഞിരപ്പള്ളിയിൽ എത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding, careless driving | TBA | 0+ | https://plus.codes/6JXRVMPW+XH |
Read more news from the source.

Verified
ReplyDelete