മൂവാറ്റുപുഴ (04/04/20) : നിയന്ത്രണം വിട്ട കാർ റോഡരികിലെ കെട്ടിടത്തിലേക്കിടിച്ചു കയറി അപകടത്തിൽ 3 പേർ മരിച്ചു. 5 പേർക്കു ഗുരുതരമായി പരുക്കേറ്റു.
വാളകം മേക്കടമ്പ് നടപ്പറമ്പിൽ ബേസിൽ ജോർജ് (30), വാളകം ഇലവങ്ങത്തടത്തിൽ ബാബുവിന്റെ മകൻ നിധിൻ(35), വാളകം ഇല്ലേൽ വീട്ടിൽ ജോയിയുടെ മകൻ അശ്വിൻ ജോയ് (29) എന്നിവരാണ് മരിച്ചത്. വാളകം മറ്റപ്പിള്ളിൽ ലതീഷ് (30), സാഗർ (19), കെട്ടിടത്തിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികളായ റമോൺ ഷേഖ്(37), അമർ, ജയദീപ് (30) എന്നിവർക്കാണു പരുക്ക്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒൻപതിന് വാളകം മേക്കടമ്പ് പള്ളിത്താഴത്താണ് അപകടം. കോലഞ്ചേരിയിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ വൈദ്യുതപോസ്റ്റിലിടിച്ച ശേഷം, പൊങ്ങണത്തിൽ ജോണിന്റെ വീടിനോടു ചേർന്നുള്ള കടയിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ബേസിൽ ജോർജും നിധിനും അശ്വനും ആശുപത്രിയിലെത്തും മുൻപേ മരിച്ചു.
.
Read more news from the source.
Three persons killed in a road accident in Muvattupuzha
Kochi: Three persons were killed in an road accident that took place at Mekkadambu near Muvattupuzha here. The deceased were identified as Valakam natives Nidhin Babu, Ashwin Joy and Mekkadambu native Basil George.
The incident took place on Sunday by 9 at night. A Swift Dezire car that was going to Muvattupuzha from Kolencherry area was involved in the accident at Mekkadambu. The vehicle lost control and rammed into the building in which migrant workers were staying.
All three deceased were travelling in the car. The car is owned by Valakam native Babu who is the owner of Sneha Decorations. Three migrant workers sustained injuries in the accident. They are identified as Remon Shiekh, Amar Beeran and Sagar Selvakumar.
The injured were admitted to Kolencherry Medical Mission Hospital. Fire force, police and locals took part in the rescue mission. The car was completely damaged in the accident.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding, losing control | always wear seat belts | 3 | https://plus.codes/6JXRXGGJ+M9 |
ഇന്നലെ രാത്രി ഒൻപതിന് വാളകം മേക്കടമ്പ് പള്ളിത്താഴത്താണ് അപകടം. കോലഞ്ചേരിയിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ വൈദ്യുതപോസ്റ്റിലിടിച്ച ശേഷം, പൊങ്ങണത്തിൽ ജോണിന്റെ വീടിനോടു ചേർന്നുള്ള കടയിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ബേസിൽ ജോർജും നിധിനും അശ്വനും ആശുപത്രിയിലെത്തും മുൻപേ മരിച്ചു.
.
Read more news from the source.
Three persons killed in a road accident in Muvattupuzha
Kochi: Three persons were killed in an road accident that took place at Mekkadambu near Muvattupuzha here. The deceased were identified as Valakam natives Nidhin Babu, Ashwin Joy and Mekkadambu native Basil George.
The incident took place on Sunday by 9 at night. A Swift Dezire car that was going to Muvattupuzha from Kolencherry area was involved in the accident at Mekkadambu. The vehicle lost control and rammed into the building in which migrant workers were staying.
All three deceased were travelling in the car. The car is owned by Valakam native Babu who is the owner of Sneha Decorations. Three migrant workers sustained injuries in the accident. They are identified as Remon Shiekh, Amar Beeran and Sagar Selvakumar.
The injured were admitted to Kolencherry Medical Mission Hospital. Fire force, police and locals took part in the rescue mission. The car was completely damaged in the accident.
Read more news from the source.

Verified
ReplyDelete