കല്ലമ്പലം (28/05/20) : ദേശീയപാതയിൽ തോട്ടക്കാട് പാലത്തിനു സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. റോഡിലൂടെ നടന്നുപോയ മാനസികരോഗമുണ്ടെന്ന് സംശയിക്കുന്ന ആൾ കല്ലെടുത്ത് കാറിനു നേരെ എറിയാൻ ശ്രമിക്കുമ്പോൾ വെട്ടിത്തിരിച്ചതാണ് മറിയാനിടയാക്കിയത്. തിരുവനന്തപുരം അമ്പലംമുക്ക് പേരൂർക്കട സ്വദേശികളായ കിഷോർബാബു(53), ഭാര്യ പ്രിയ(50), മക്കളായ കാർത്തിക(27), ദേവിക(24) എന്നിവർക്കാണ് പരുക്കേറ്റത്.
Read more news from the source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| driver lost control when a person attacked the car using stones | TBA | 0+ | https://plus.codes/6JXRGJJ2+9W |
Read more news from the source.

verified
ReplyDelete