തിരുവല്ല (26/05/20) : പുഴമീൻ കണ്ട് വഴിയരികിൽ നിർത്തിയ കാർ ഉരുണ്ട് കുഴിയിലേക്ക് വീണു. കാറിലുണ്ടായിരുന്ന ആൾ അത്ഭുതകരമായി രക്ഷപ്പെട്ടു,ഇന്നലെ വൈകിട്ട് 5 മണിയോടെ തിരുവല്ല– കായംകുളം റോഡിൽ പുളിക്കീഴ് പാലത്തിന് സമീപമായിരുന്നു അപകടം. പാലത്തോട് ചേർന്ന് പുഴമീൻ വിൽക്കുന്നുണ്ട്. മീൻ വാങ്ങാനായി കാർ നിർത്തി.
ഓടിച്ചിരുന്ന ആൾ മീൻ വാങ്ങി കൊണ്ടിരിക്കുമ്പോൾ കാർ തനിയെ ഉരുണ്ട് 12 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. കാറിനുള്ളിൽ ഒരു യാത്രക്കാരൻ ഉണ്ടായിരുന്നു. ഇയാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഹാൻഡ് ബ്രേക്ക് തെന്നിമാറിയാണ് അപകടകാരണം. തകഴി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| handbrake malfunctioned | always check the brake state while parking | 0+ | https://plus.codes/6JXR9G6R+5V |
Read more news from the source.

verified
ReplyDelete