Thursday, 7 May 2020

കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ എംസി റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി

കുറവിലങ്ങാട് (06/05/20) : കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ എംസി റോഡിൽ വെമ്പള്ളി ഭാഗത്തു ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ഏറ്റുമാനൂരിൽ നിന്നു കുറവിലങ്ങാട്ടേക്കു മരുന്നുമായി വരികയായിരുന്നു കാർ. കാറ്റിന്റെ കരുത്തിൽ വട്ടം കറങ്ങിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചു കയറുകയായിരുന്നു. കാർ യാത്രക്കാരാനായ ഏറ്റുമാനൂർ തുഷാരത്തിൽ ഉണ്ണിക്കൃഷ്ണൻ നായർ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
heavy wind, losing control drive cautiously and slowly, wear seat belts0+https://plus.codes/6JXRPHF6+8C

സിസിടീവീ ദൃശ്യങ്ങൾ ചുവടെ :


Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...