കാസർകോട് (10-05-2020):രോഗികൾക്ക് അവശ്യമരുന്നുമായി പോകുന്ന പൊലീസുകാരന് വാഹനാപകടത്തിൽ സാരമായ പരിക്കേറ്റു. ആദുർ ജനമെത്രി പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ കെവി വിനീഷിനാണ് പരിക്കേറ്റത്.കാസർകോട് നഗരത്തിലെ ഒരുസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനീഷിന് കൈക്ക് ഓപ്പറേഷൻ വേണ്ടിവന്നു. ജില്ലയിൽ കോവിഡ് രോഗം വ്യാപകമായത് മുതൽ ആവശ്യക്കാർക്ക് മരുന്ന് എത്തിച്ചും മറ്റു സഹായങ്ങൾ നൽകിയും ഓടിനടക്കുകയായിരുന്നു വിനീഷ്. അതിനിടയിലാണ് സിഎ നഗറിൽ വച്ചു വിനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെടുന്നത്. സംഭവത്തിൽ ഒരു സ്‌ത്രീക്കും സാരമായി പരിക്കേറ്റിരുന്നു.
Kasargod (10-05-2020): A policeman who was carrying essential medicines to a patient was seriously injured in a road accident. KV Vineesh, a civil police officer of Adoor Janamethri Police, was injured. Vineesh was admitted to a private hospital in Kasargod and underwent hand surgery. Since the outbreak of Kovid disease in the district, Vineesh has been running around delivering medicine and other assistance to those in need. Meanwhile, Vineesh's bike was involved in an accident in CA Nagar. One woman was seriously injured in the incident.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike hitting | wear riding gears | 1 | https://plus.codes/7J4QH53P+GC |
No comments:
Post a Comment