ഉദുമ (16/05/20) : നിർത്തിയിട്ട ടാങ്കർ ലോറിയിൽ ലോറിയിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. തൊടുപുഴ സ്വദേശികളായ അനൂപ് (34), ശശി (45) എന്നിവർക്കാണു പരുക്കേറ്റത്. കെഎസ്ടിപി തീരദേശപാതയിൽ ഉദുമ സ്കൂളിനടുത്ത് ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്.
ആപ്പിള്‍ കയറ്റി മംഗളൂരുവിലേക്കു വന്ന ലോറിയാണ് പാതയോരത്ത് നിർത്തി ഡ്രൈവർ ഉറങ്ങുകയായിരുന്ന ടാങ്കർ ലോറിയിലിടിച്ചത്. നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ലോറി ഡ്രൈവറെയും സഹായിയെയും ആദ്യം ഉദുമയിലെയും പിന്നീട് കാസർകോട്ടെയും ആശുപത്രിയിലേക്കു കൊണ്ടുപോയി.
Read more news from the source.
അപകടത്തിൽപ്പെട്ട ലോറിയുടെ പിന്നില്‍ ഇന്നലെ വീണ്ടും ലോറിയിടിച്ചു
ഉദുമ (17/05/20) : കെഎസ്ടിപി തീരദേശപാതയിൽ ഉദുമ ഗവ. എൽപി സ്കൂളിനടുത്തു വീണ്ടും അപകടം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ട ലോറിയുടെ പിന്നിലാണ് ഇന്നലെ പുലർച്ചെ വീണ്ടും ലോറിയിടിച്ചത്. അപകടത്തിൽ ഡ്രൈവർ തമിഴ്നാട് തൂത്തുക്കുടി സ്വദേശി രത്നാപ്പാടി (38) ക്കാണു പരുക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്തു നിന്നു വന്ന ലോറിയാണ് പുലർച്ചെ രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കാസർകോട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം വാഴകുളത്ത് നിന്നു പൈനാപ്പിളുമായി ഗുജറാത്തിലേക്കു പോവുകയായിരുന്ന ലോറിയാണ് വെള്ളിയാഴ്ച രാവിലെ ആറിന് റോഡരികിൽ നിർത്തിയിട്ട വെള്ളം കയറ്റി വന്ന ടാങ്കർ ലോറിയുടെ പിന്നിലിടിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർമാരായ തൊടുപുഴ സ്വദേശികളായ അനൂപ്, ശശി എന്നിവർക്ക് പരുക്കേറ്റിരുന്നു. അപകടത്തിൽ തകർന്ന ലോറിയിൽ നിന്ന് പൈനാപ്പിൾ മറ്റൊരു ലോറിയിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ രാവിലെ ക്രെയിൻ കൊണ്ടുവന്ന് ലോറികൾ മാറ്റാനിരിക്കെയാണ് വീണ്ടും അപകടമുണ്ടായത്.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0+ | https://plus.codes/7J4QC2VF+8M |

No comments:
Post a Comment