നമ്പ്യാകുളം (15/05/20) : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്, ബൈക്ക് യാത്രക്കാരായ മൂന്ന് പേർക്കു പരുക്ക്. വെള്ളൂർ ഇറുമ്പയം സ്വദേശി അലൻ കെ മാർക്കോസ്, കോതനല്ലൂർ സ്വദേശികളായ മനു ജോസഫ്, സുനിൽ രാജ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ 12ന് കോട്ടയം –എറണാകുളം റോഡിൽ നമ്പ്യാകുളത്താണ് അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചതോടെ റോഡിൽ തെറിച്ചു വീണ മൂവരെയും നാട്ടുകാരാണ് ഇതുവഴിയെത്തിയ കാർ തടഞ്ഞു നിർത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുറവിലങ്ങാട് പൊലീസ് സ്ഥലത്ത് എത്തി.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | always wear helmet | 0+ | https://plus.codes/6JXRPG5P+J7 |
Read more news from the source.

No comments:
Post a Comment