മണ്ണാർക്കാട് (15/05/20) : ദേശീയപാതയിൽ കൊറ്റിയോട് നിയന്ത്രണം വിട്ട പിക്കപ് വാൻ ലോറിയുടെ പിന്നിലിടിച്ച് അപകടം. വാനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ നാലു മണിയോടെ കൊറ്റിയോട് പെട്രോൾ പമ്പിനു സമീപത്താണ് സംഭവം.
തമിഴ്നാട് തേനി സ്വദേശി രജനി മുഹമ്മദാണ് (24) വാനിന്റെ ഡ്രൈവർ സീറ്റിൽ കുടുങ്ങിയത്.കാലിനു പരുക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ പിക്കപ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ കാബിനിൽ നിന്നും പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ഹൈഡ്രോളിക് കട്ടറും മറ്റും ഉപയോഗിച്ച് പുറത്തെടുത്തത്. മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന ലോറിയുടെ പിറകിൽ പഴവർഗങ്ങളുമായി വന്ന പിക്കപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0+ | https://plus.codes/7J2RXFJR+22 |
ഇടിയുടെ ആഘാതത്തിൽ പിക്കപ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ കാബിനിൽ നിന്നും പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ഹൈഡ്രോളിക് കട്ടറും മറ്റും ഉപയോഗിച്ച് പുറത്തെടുത്തത്. മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന ലോറിയുടെ പിറകിൽ പഴവർഗങ്ങളുമായി വന്ന പിക്കപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം.
Read more news from the source.

Verified
ReplyDelete