Saturday, 16 May 2020

വാഹനാപകടത്തില്‍ പരിക്കേറ്റ പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് മരിച്ചു

മാനന്തവാടി(12-05-2020):  കാര്‍ ബൈക്കിലിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് ടി എം അലി(46) മരിച്ചു. മാനന്തവാടിയിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്നു. 11-05-2020 വൈകീട്ട് ദ്വാരകയില്‍ നിന്നു ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോവുന്നതിനിടെ തോണിച്ചാലിലായിരുന്നു അപകടം. പോപുലര്‍ ഫ്രണ്ട് മാനന്തവാടി ബസ് സ്റ്റാന്റ് യൂനിറ്റ് പ്രസിഡന്റും എസ്ഡിടിയു പ്രവര്‍ത്തകനുമായിരുന്നു. 

Mananthavady (12-05-2020): Popular Front local leader TM Ali (46) died after being seriously injured in a car-bike collision. He was an export worker in Mananthavadi. 11-05-2020 In the evening, while going home on a bike after work from Dwarka, the accident happened. He was the president of the Popular Front Mananthavadi bus stand unit and an SDTU activist.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
Speedingwear riding gears1https://plus.codes/7J3QQXCX+59


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...